42,741
തിരുത്തലുകൾ
(ചെ.) (യന്ത്രം ചേർക്കുന്നു: ar, nl, tr, vi പുതുക്കുന്നു: ca, ps, simple, zh) |
(ചെ.) (യന്ത്രം ചേർക്കുന്നു: pt:Ahmad Shah Durrani, sl:Ahmed Durani; cosmetic changes) |
||
| name =അഹ്മദ് ഷാ ദുറാനി
| title = അഹ്മദ് ഷാ അബ്ദാലി
| image =[[
| caption =''അഹ്മദ് ഷാ ദുറാനിയുടെ ഛായാചിത്രം''
| reign =1747 - 1773
== അധികാരത്തിലേക്ക് ==
[[
നാദിർഷായുടെ മരണം, അബ്ദാലികളും ഘൽജികളുമടങ്ങുന്ന [[പഷ്തൂൺ|പഷ്തൂണുകൾക്ക്]] പേർഷ്യൻ നിയന്ത്രണത്തിൽ നിന്നും മോചനം നേടാൻ സഹായകരമായി. പേർഷ്യക്കാർക്കു മുൻപിൽ കന്ദഹാറിന്റെ പതനത്തിനു ശേഷം [[ഹോതകി സാമ്രാജ്യം|ഘൽജികളുടെ]] ശക്തി ക്ഷയിച്ചിരുന്നതിനാൽ ഇത്തവണ അബ്ദാലികളാണ് പഷ്തൂൺ വംശജരുടെ നേതൃത്വം ഏറ്റെടുത്തത്. തന്റെ സൈന്യബലം കൊണ്ടും സാദോസായ് പാരമ്പര്യം കൊണ്ടും അഹ്മദ് ഖാൻ പഷ്തൂണുകൾക്കിടയിൽ നേതൃസ്ഥാനത്തെത്തി<ref name=afghans15/>.
മറ്റ് സ്ഥാനാർത്ഥികളെക്കാളും ചെറുപ്പമായിരുന്നെങ്കിലും, തനിക്ക് അനുകൂലമായി അഹ്മദ് ഷാ അബ്ദാലിയ്ക്ക് പല പ്രധാന ഘടകങ്ങളുമുണ്ടായിരുന്നു.
* അന്നത്തെ കാലത്തെ പഷ്തൂണുകൾക്കിടയിൽ ഏറ്റവും പ്രബല ഗോത്രമായ സദോസായി ഗോത്രത്തിന്റെ പിതാമഹനായ [[Sado|സാദോയുടെ]] നേരിട്ടുള്ള വംശജനായിരുന്നു അഹ്മദ് ഷാ അബ്ദാലി.
* വ്യക്തിപ്രഭാവമുള്ള നേതാവും തഴക്കമുള്ള യോദ്ധാവുമായ അഹ്മദ് ഷാ അബ്ദാലിയുടെ കീഴിൽ പരിശീലിതരായ ആയിരക്കണക്കിന് കുതിരപ്പടയാളികളുണ്ടായിരുന്നു.
* നാദിർ ഷായുടെ രാജ്യത്തിന്റെ ചോദ്യം ചെയ്യപ്പെടാത്ത അവകാശിയായിരുന്നു അഹ്മദ് ഷാ അബ്ദാലി.
* സാദോസായ് വിഭാഗക്കാരുടെ പ്രധാന എതിരാളികളായ ബാരക്സായ് വംശത്തിലെ മുഹമ്മദ് സായ് വിഭാഗത്തിന്റെ തലവനായ ഹാജി അജ്മൽ ഖാൻ (ജീവിതകാലം:1719-70/71) തിരഞ്ഞെടുപ്പിൽ നിന്നും മുന്നേ പിന്മാറിയിരുന്നു. <ref name=EofI>C. Collin-Davies (1999). "Ahmad Shah Durrani". [[Encyclopaedia of Islam]] (CD-ROM Edition v. 1.0).</ref>
അഹ്മദ് ഷായുടെ ആദ്യ പ്രവർത്തികളിലൊന്ന് ''ദുർ-ഇ-ദുറാനി'' എന്ന പദവി സ്വീകരിക്കുകയായിരുന്നു. നാദിർഷാ എപ്പോഴും അഹ്മദ് ഷാ അബ്ദാലിയെ ഈ പദവി ഉപയോഗിച്ച് വിശേഷിപ്പിച്ചിരുന്നതുകൊണ്ടാണ് ആദ്യ പ്രവൃത്തിയായി ഈ പദവി സ്വീകരിച്ചത്{{തെളിവ്}}. പിൽക്കാലത്ത് അബ്ദാലി പഷ്തൂണുകൾ അവരുടെ വംശത്തിന്റെ പേര് തന്നെ ദുറാനി എന്ന് മാറ്റുകയും ചെയ്തു. മുഹമ്മദ്സായ് നേതാവായിരുന്ന ഹജ്ജി ജമാൽ ഖാൻ ഇക്കാലത്ത് ഷായുടെ ഉപദേഷ്ടാവായും നിയമിക്കപ്പെട്ടു<ref name=afghans15/>.
അഹ്മദ് ഷാ വീണ്ടും പടിഞ്ഞാറേക്ക് സൈന്യത്തെ നയിച്ചെങ്കിലും [[കാസ്പിയൻ കടൽ|കാസ്പിയൻ കടലിന്റെ]] തൊട്ടു കിഴക്കായുള്ള ഗുർഗാൻ നഗരത്തിനടുത്തുവച്ച് ഇറാനിയർ ഇവരെ പരാജയപ്പെടുത്തി. ഇതിനെത്തുടർന്ന് തന്റെ പടീഞ്ഞാറേക്കുള്ള അധിനിവേശശ്രമങ്ങൾ അവസാനിപ്പിച്ച് തുടർന്നുള്ള 20 വർഷക്കാലം ഇന്ത്യയിലേക്ക് ശ്രദ്ധതിരിച്ചു<ref name=afghans15/>.
=== വീണ്ടും ഇന്ത്യയിലേക്ക് ===
[[
പടിഞ്ഞാറൻ ദിശയിലെ ആക്രമണങ്ങൾ പൂർത്തിയാക്കി അഹ്മദ് ഷാ പിന്നീട് വീണ്ടും ഇന്ത്യയിലേക്ക് നീങ്ങി. 1751 ഡിസംബറിൽ, അഹ്മദ് ഷാ ഇന്ത്യയിലേക്കെത്തി.
ഇതേ സമയം [[സിഖുകാർ]] ലാഹോർ നഗരം പിടിച്ചടക്കിയിരുന്നു.
== അവലംബം ==
{{reflist|2}}
[[വർഗ്ഗം:പഷ്തൂൺ ജനത]]
[[
[[ar:أحمد شاه الدراني]]
[[pl:Ahmed Szah Abdali]]
[[ps:احمد شاه دراني]]
[[pt:Ahmad Shah Durrani]]
[[ru:Ахмад-Шах Дуррани]]
[[simple:Ahmed Shahe Durrani]]
[[sk:Ahmed Šáh Abd Alí]]
[[sl:Ahmed Durani]]
[[sv:Ahmed Shah Durrani]]
[[tr:Ahmed Şah Dürrani]]
|
തിരുത്തലുകൾ