"ബഹുദൈവവിശ്വാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: be-x-old:Політэізм
No edit summary
വരി 1:
{{prettyurl|Polytheism}}
ഒന്നിലധികം [[ദൈവം|ദൈവങ്ങളിലുള്ള]] വിശ്വാസവും ആരാധനയുമാണ് '''ബഹുദൈവവിശ്വാസം'''. ബഹുദൈവവിശ്വാസത്തിൽ അടിസ്ഥിതമായ പുരാതനവും നിലവിലുള്ളതുമായ പല [[മതം|മതങ്ങളുണ്ട്]]. [[ഹിന്ദുമതം]]*, [[ബുദ്ധമതം]]**, [[ഷിന്റൊ]], [[പുരാതന ഗ്രീക്ക് ബഹുദൈവവിശ്വാസം]], [[റോമൻ ബഹുദൈവവിശ്വാസം]], [[ജെർമാനിക് ബഹുദൈവവിശ്വാസം]], [[സ്ലാവിക് ബഹുദൈവവിശ്വാസം]], [[ചൈനീസ് നാട്ടുമതങ്ങൾ]], [[നിയോപേഗൺ വിശ്വാസം]], [[ആംഗ്ലോ-സാക്സൺ പേഗണിസം]] തുടങ്ങിയവ അതിലുൾപ്പെടുന്നു. [[ഏകദൈവവിശ്വാസം]] ഇതിന്റെ വിപരീതമായ വിശ്വാസമാണ്.
 
ബഹുദൈവവിശ്വാസികൾ എല്ലാ ദൈവങ്ങളേയും ഒരേപോലെ ആരാധിക്കണമെന്നില്ല. [[മോണോലാട്രിസ്റ്റുകൾ]] ഒരു പ്രത്യേക ദൈവത്തെ കൂടുതൽ ആരാധിക്കുന്നവരാണ്. [[കാഥെനോതീയിസ്റ്റുകൾ]] വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ദൈവങ്ങളെ ആരാധിക്കുന്നു.
 
* ഹിന്ദുമതം വാസ്തവത്തിൽ ഏകദൈവവിശ്വാസം പുലർത്തുന്ന മതമാണ്. ഹിന്ദു പുണ്യഗ്രന്ഥങ്ങളിൽ ഈ സത്യം പറയുന്നു.
** ബുദ്ധമതം വാസ്തവത്തിൽ നിരീശ്വരവാദം പുലർത്തുന്ന മതമാണ്. പിന്നീടാണ് പല പുതിയ ആരാധനമൂർത്തികളെയും കൊണ്ടുവന്നത്.
{{reli-stub}}
 
"https://ml.wikipedia.org/wiki/ബഹുദൈവവിശ്വാസം" എന്ന താളിൽനിന്ന് ശേഖരിച്ചത്