"തേൾ മത്സ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,005 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|Scorpion fish}}
{{Taxobox
| name = Scorpionfish
| image = Pterois antennata-3.jpg
| image_width = 250px
| image_caption = [[Red lionfish]], ''Pterois volitans''
| regnum = [[Animal]]ia
| phylum = [[Chordate|Chordata]]
| classis = [[Actinopterygii]]
| ordo = [[Scorpaeniformes]]
| familia = '''Scorpaenidae'''
| subdivision_ranks = Genera
| subdivision =
*''[[Brachypterois]]''
*''[[Dendrochirus]]''
*''[[Ebosia]]''
*''[[Hoplosebastes]]''
*''[[Idiastion]]''
*''[[Iracundus]]''
*''[[Neomerinthe]]''
*''[[Neoscorpaena]]''
*''[[Parapterois]]''
*''[[Parascorpaena]]''
*''[[Phenacoscorpius]]''
*''[[Pogonoscorpius]]''
*''[[Pontinus]]''
*''[[Pteroidichthys]]''
*''[[Pterois]]''
*''[[Rhinopias]]''
*''[[Scorpaena]]''
*''[[Scorpaenodes]]''
*''[[Scorpaenopsella]]''
*''[[Scorpaenopsis]]''
*''[[Sebastapistes]]''
*''[[Sebastes]]''
*''[[Sebastolobus]]''
*''[[Taenianotus]]''
*''[[Thysanichthys]]''
*''[[Ursinoscorpaenopsis]]''
}}
സ്കോർപിനിഡെ കുടുംബത്തിലെ വിഷമുള്ളയിനം [[മത്സ്യം|മത്സ്യമാണ്]] '''തേൾ മത്സ്യം'''. 1200-ൽ അധികം വർഗ്ഗങ്ങളുള്ള തേൾ മത്സ്യങ്ങളിലധികവും സമുദ്രജലത്തിലാണ് ജീവിക്കുന്നത്. ശുദ്ധജലത്തിൽ വളരുന്ന തേൾ മത്സ്യങ്ങളുമുണ്ട്. ഉഷ്ണ - മിതോഷ്ണ മേഖലകളിലെ സമുദ്രാടിത്തട്ടിലാണ് തേൾ മത്സ്യങ്ങൾ സാധാരണ കാണപ്പെടുന്നത്.
==ശരീരഘടന==
[[Image:Pterois volitans Manado-e edit.jpg|thumb|left]]
'''റോക് ഫിഷ്''' എന്ന പേരിലും അറിയപ്പെടുന്ന തേൾ മത്സ്യങ്ങൾ സാധാരണ 30 സെന്റിമീറ്റർ വരെ നീളമുള്ളവയാണ്. 90 സെന്റിമീറ്റർ വരെ നീളമുള്ളവയുമുണ്ട്. മിക്ക ഇനങ്ങളുടെയും തലയിലും ചിറകിലും [[മുള്ള്|മുള്ളുകൾ]] കാണാം. ചില ഇനങ്ങളുടെ ചിറകുകളിലുള്ള കൂർത്ത മുള്ളുകൾ വിഷമുള്ളവയാണ്. തേൾ മത്സ്യങ്ങളിൽ ഇരുണ്ട നിറമുള്ളവയും വർണപ്പകിട്ടുള്ളവയും ഉണ്ട്.
==ഭക്ഷണരീതി==
തേൾ മത്സ്യങ്ങൾ കടലിനടിത്തട്ടിലും മറ്റും ഒളിഞ്ഞിരുന്ന് ഇരതേടുന്നു. ചെറുമത്സ്യങ്ങളും [[കക്ക|കക്കകളുമാണ്]] തേൾ മത്സ്യങ്ങളുടെ മുഖ്യാഹാരം. തേൾ മത്സ്യയിനങ്ങളിൽ ചിലത് ഭക്ഷ്യയോഗ്യമാണ്. ഭക്ഷ്യയോഗ്യമായവയിൽ റോസ് ഫിഷ് എന്ന ഇനമാണ് ഏറ്റവും പ്രചാരത്തിലുള്ളത്.
[[Image:IsoKGken.jpg|thumb|left]]
 
[[en:Scorpaenidae]]
{{-}}
{{Sarvavijnanakosam}}
[[വർഗ്ഗം:മത്സ്യങ്ങൾ]]
2,857

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/770796" എന്ന താളിൽനിന്ന് ശേഖരിച്ചത്