"ബ്രസൽസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ബ്രസൽസിനെ എങ്ങിനെ ബ്രസൽസ്-തലസ്ഥാന പ്രദേശമാക്കാം
(ചെ.) Otheruses4
വരി 1:
{{prettyurl|Brussels}}
{{ഫലകം:Otheruses4| ബ്രസൽസ്-തലസ്ഥാന പ്രദേശത്തെക്കുറിച്ചുള്ളതാണ് |ബ്രസൽസ് നഗരത്തെക്കുറിച്ചറിയാൻ |ബ്രസൽസ് നഗരം}}
{{Infobox settlement
|settlement_type = [[Regions of Belgium|Region of Belgium]]
Line 89 ⟶ 90:
'''ബ്രസൽസ്''' ({{lang-fr|Bruxelles}}, pronounced {{IPA-fr|bʁysɛl||Fr-Bruxelles.ogg|}}; {{lang-nl|Brussel}}, pronounced {{Audio-IPA|Nl-Brussel.ogg|[ˈbrʏsəl]}}) ഔദ്യോഗികമായി '''ബ്രസൽസ്-തലസ്ഥാന പ്രദേശം''' അഥവാ ബ്രസൽസ് പ്രദേശം<ref name="Belgian Constitution">{{cite web |title=The Belgian Constitution (English version) |url=http://www.dekamer.be/kvvcr/pdf_sections/publications/constitution/grondwetEN.pdf |format=PDF |publisher=Belgian House of Representatives |date=January 2009 |accessdate=2009-06-05 |quote=Article 3: Belgium comprises three Regions: the Flemish Region, the Walloon Region and the '''Brussels Region'''. Article 4: Belgium comprises four linguistic regions: the Dutch-speaking region, the French speaking region, the bilingual region of '''Brussels-Capital''' and the German-speaking region.}}</ref><ref name="CIRB-creation">{{cite web |title=Brussels-Capital Region: Creation |url=http://www.bruxelles.irisnet.be/en/region/region_de_bruxelles-capitale/creation.shtml |publisher=''Centre d'Informatique pour la Région Bruxelloise'' (Brussels Regional Informatics Center) |year=2009 |accessdate=2009-06-05 |quote=Since 18 June 1989, the date of the first regional elections, the '''Brussels-Capital Region''' has been an autonomous region comparable to the Flemish and Walloon Regions.}} (All text and all but one graphic show the English name as '''Brussels-Capital Region'''.)</ref> ({{lang-fr|Région de Bruxelles-Capitale}}, [[Dutch language|Dutch]]: {{Audio|Nl-Brussels Hoofdstedelijk Gewest.ogg|''Brussels Hoofdstedelijk Gewest''}}), [[യൂറോപ്യൻ യൂണിയ|യൂറോപ്യൻ യൂണിയന്റെ]] (EU) അനൗദ്യോഗിക തലസ്ഥാനവും [[ബെൽജിയം|ബെൽജിയത്തിലെ]] ഏറ്റവും വലിയ അർ‌ബൻ പ്രദേശവുമാണ്‌.<ref name="EU capital talk">It is the ''[[de facto]]'' city as it hosts all major political institutions—though Parliament formally votes in Strasbourg, most political work is carried out in Brussels—and as such is considered the capital by definition. However, it should be noted that it is not formally declared in that language, though its position is spelled out in the Treaty of Amsterdam. See [[#European Union|the section dedicated to this issue]].</ref> 19 മുനിസിപാലിറ്റികൾ ചേർന്ന ഇതിൽ [[ബ്രസൽസ് നഗരം|ബ്രസൽസ് നഗരവും]] ഉൾപ്പെടുന്നു.<ref>{{cite web|url=http://www.brussels.org/ |title=Welcome to Brussels |publisher=Brussels.org |date= |accessdate=2009-07-05}}</ref>
 
ബ്രസൽസ് എന്ന പേര് ബ്രസൽസ്- തലസ്ഥാന പ്രദേശത്തിലെ ഏറ്റവും വലിയ മുനിസിപ്പാലിറ്റിയായ [[ബ്രസൽസ് നഗരം]] (ജനസംഖ്യ-140,000), [[ബ്രസൽസ്- തലസ്ഥാന പ്രദേശം]] (ജനസംഖ്യ-1,067,162, 1 ഫെബ്രുവരി 2008 അനുസരിച്ച്), [[ബ്രസൽസ് മെട്രോപൊളിറ്റൻ പ്രദേശം]] (ജനസംഖ്യ-2,100,000 നും 2,700,000 നും ഇടയിൽ) ഇവ മൂന്നിനേയും സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.
 
യൂറോപ്യൻ യൂണിയന്റെ പ്രധാന കേന്ദ്രങ്ങളിൽ പലതും - കമ്മീഷൻ, പാർലമന്റ്റ്, കൗൺസിൽ തുടങ്ങിയവ- ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്, അതിനാൽത്തന്നെ മറ്റ് പല പാൻ യൂറോപ്യൻ സംഘടനകളുടേയും പ്രധാന കാര്യാലയങ്ങൾ ബ്രസൽസിൽ പ്രവർത്തിക്കുന്നു. [[നാറ്റോ|നാറ്റോയും]] ബ്രസൽസ് കേന്ദ്രമാക്കിയാണ് പ്രവർത്തിക്കുന്നത്.
"https://ml.wikipedia.org/wiki/ബ്രസൽസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്