"വിശറിവാലൻ ചുണ്ടൻ കാട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) Replace with correct Taxbox
വരി 2:
{{Taxobox
| name = ചുണ്ടൻ കാട
| image = Commonsnipe67Gallinago gallinago 1 (Marek Szczepanek).jpg
| image_width = 250px240px
| status = LC
| image_caption = [[Common Snipe]] (''Gallinago gallinago'')
| status_system = IUCN3.1
| status_ref = <ref>{{IUCN2006|assessors=[[BirdLife International]]|year=2005|id=49037|title=Gallinago gallinago|downloaded=12 May 2006}} Database entry includes justification for why this species is of least concern</ref>
| regnum = [[Animal]]ia
| phylum = [[Chordate|Chordata]]
Line 10 ⟶ 12:
| ordo = [[Charadriiformes]]
| familia = [[Scolopacidae]]
*| genus = ''[[Gallinago]]''
| subdivision_ranks = Genera
| species = '''''G. gallinago'''''
| image_captionbinomial = [[Common Snipe]] (''Gallinago gallinago'')
| binomial_authority = [[Carolus Linnaeus|Linnaeus]], 1758
| subdivision_ranks = GeneraSubspecies
| subdivision =
''G. g. faroeensis''<br />
* ''[[Coenocorypha]]''
''G. g. gallinago''
* ''[[Gallinago]]''
| synonyms =
* ''[[Lymnocryptes minimus|Lymnocryptes]]''
''Capella gallinago''
}}
 
ചുണ്ടൻ കാടകളുടെ (ഇംഗ്ലീഷ്: '''Common Snipe''' ശാസ്ത്രീയ നാമം: ''Gallinago gallinago'' ) കാലുകൾ കുറിയതും കൊക്കുകൾ നീളമുള്ളതുമാണ് . തീരെ വളവില്ലാത്ത, നേർ‌ത്ത കൊക്കിന്റെ അഗ്രത്തിന് വണ്ണം കൂടും. ചെമ്പിച്ച തവിട്ടു നിറക്കാരാണ് ഇവർ. തലയിലും പുറത്തും, പൂട്ടിയ ചിറകുകളിലും അണ്ണാന്റെ പുറത്തുള്ളതുപോലെ വെളുത്ത അല്ലെങ്കിൽ വിളറിയ തവിട്ട് നിറത്തിലുള്ള പട്ടകൾ കാണാം. വലിയ കണ്ണുകളാണ് ഇവയ്ക്ക്. കൊക്കിന്റെ അഗ്രം റബർ പോലെ ഇഷ്ടാനുസരണം വളയും. അതിനുള്ളിൽ ധാരാളം ഞരമ്പുകളും രക്തധമനികളും കാണും. ചെളിയിൽ ഒളിഞ്ഞുകിറ്റക്കുന്ന ചെറുപ്രാണികളെ സ്പർശ്ശനം കൊണ്ട് തിരിച്ചറിയാൻ ഇവ സഹായിക്കുന്നു. പൊതുവേ ദേശാടകരാണ് ചുണ്ടൻ കാറകൾ. <ref>http://www.birding.in/birds/Charadriiformes/Scolopacidae/common_snipe.htm</ref>
 
"https://ml.wikipedia.org/wiki/വിശറിവാലൻ_ചുണ്ടൻ_കാട" എന്ന താളിൽനിന്ന് ശേഖരിച്ചത്