"പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
1331 ൽ രൂപം കൊണ്ട വൈപ്പിൻ ദ്വീപിന്റെ വടക്കേ അറ്റത്താണ് പള്ളിപ്പുറം എന്ന കൊച്ചു ഗ്രാമം. ആ കാലത്തുണ്ടായ ഭീകരമായ വെള്ളപ്പൊക്കത്തിൽ മുസിരിസ് എന്ന തുറമുഖം നശിപ്പിക്കപ്പെട്ടുപോകുകയും പകരം [[കൊച്ചി|കൊച്ചിയിൽ]] ഒരു പ്രകൃതി ദത്ത [[തുറമുഖം]] ഉണ്ടാവുകയും ചെയ്തു എന്നാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.<ref name="പള്ളിപ്പുറം ചരിത്രം">[http://lsgkerala.in/pallippurampanchayat/general-details/history/ തദ്ദേശസ്വയംഭരണ വെബ്സൈറ്റ്] പള്ളിപ്പുറം രൂപീകരണം ചരിത്രം.</ref>. കടലിനോട് ചേർന്നു കിടക്കുന്ന ഭാഗമായതിനാൽ വൈദേശികാക്രമണങ്ങൾ ഏറെ ഉണ്ടായ സ്ഥലമാണിത്. ഇതിന്റെ പ്രത്യക്ഷ തെളിവുകൾ ധാരാളം ഇവിടെ കാണാനാകും. പോർച്ചുഗീസുകാർ ഇവിടെ നിർമ്മിച്ച ആറു കോണുകളുള്ള കോട്ട ഇപ്പോഴും തലയുയർത്തി നില്ക്കുന്നു. ഇത് [[പളളിപ്പുറം കോട്ട]] എന്നറിയപ്പെടുന്നു. പക്ഷെ പിന്നീട് ഇത് 1663 ൽ ഡച്ചുകാർ ഇത് കൈവശപ്പെടുത്തി. [[തിരുവിതാംകൂർ]] പിന്നീട് ഇത് വിലക്കു വാങ്ങുകയായിരുന്നു.<ref name="പള്ളിപ്പുറം കോട്ട">[http://lsgkerala.in/pallippurampanchayat/general-details/history/ തദ്ദേശസ്വയംഭരണ വെബ്സൈറ്റ്] പള്ളിപ്പുറം കോട്ടയുടെ ചരിത്രം.</ref> <ref name="പള്ളിപ്പുറം കോട്ട ചരിത്രം">[http://www.kerala.gov.in/dept_archaeology/monuments.htm കേരള സർക്കാർ ഔദ്യോഗിക വെബ്സൈറ്റ് , 43 - ആം വിഭാഗം ] പള്ളിപ്പുറം കോട്ടയുടെ ചരിത്രം.</ref>
==ജീവിതോപാധി==
[[ചിത്രം:Cherai kerala.jpg|thumb|200px|ചെറായി- മത്സ്യബന്ധനവും ടൂറിസവുമാണ്‌ പ്രധാന വരുമാനമാർഗ്ഗം]]
ഇവിടുത്തെ ജനങ്ങളുടെ ജീവിതോപാധി പ്രധാനമായും മത്സ്യബന്ധനം തന്നെയാണ്. ഏന്നാൽ നല്ല വളക്കൂറുള്ള മണ്ണായതിനാൽ മറ്റു കൃഷികൾക്കും അനുയോജ്യമാണ് ഈ സ്ഥലം. ശുദ്ധജലം ലഭ്യമല്ലാത്തതിനാൽ ചുരുക്കം ചില സ്ഥലങ്ങളില്ലാതെ മറ്റു കൃഷികളൊന്നും കാണപ്പെടുന്നില്ല. മൂന്നു ചുറ്റും ഉപ്പുവെള്ളം ആണ് , അതുകൊണ്ട് കൃഷിക്കനുയോജ്യമല്ല. എന്നാൽ ശുദ്ധജലം ആവശ്യമില്ലാത്ത [[പൊക്കാളി]] കൃഷി പലയിടങ്ങളിലും ചെറുതായി കണ്ടുവരുന്നു.
 
Line 23 ⟶ 24:
*മിശ്രഭോജനം - ശ്രീ സഹോദരൻ അയ്യപ്പൻ സ്ഥാപിച്ച സഹോദരസംഘം കേരളത്തിലുടനീളം വിപ്ലവം സൃഷ്ടിച്ചു.<ref name="പള്ളിപ്പുറം ചരിത്രം">[http://lsgkerala.in/pallippurampanchayat/general-details/history/ തദ്ദേശസ്വയംഭരണ വെബ്സൈറ്റ്] മിശ്രഭോജനം .</ref> <ref name="മിശ്രഭോജനം ചരിത്രം">[http://malayalam.webdunia.com/newsworld/news/currentaffairs/0708/22/1070822010_1.htm വെബ്ദുനിയ വെബ്സൈറ്റ്] മിശ്രഭോജനം.</ref>
*ക്ഷേത്രപ്രതിഷ്ഠ - ഗൗരീശ്വര ക്ഷേത്രത്തിൽ ശ്രീ നാരായണഗുരു നടത്തിയത്.
==വിനോദസഞ്ചാരകേന്ദ്രങ്ങൾ==
[[ചിത്രം:Cherai beach.jpg|250px|thumb|right|ചെറായി ബീച്ച്]]
ലോക വിനോദസഞ്ചാര ഭൂപടത്തിൽ ഇന്ന് അറിയപ്പെടുന്ന ഒരു സ്ഥലമാണ് ചെറായി. ആദ്യകാലത്ത് നാട്ടുകാരും ചില വിദേശികളും മാത്രമേ ഇവിടെ സന്ദർശിക്കാറുണ്ടായിരുന്നുള്ളു എന്നാൽ ഇന്ന് ദിവസേന ആയിരകണക്കിനു വിദേശികൾ ഇവിടം സന്ദർശിക്കുന്നു.
==സ്ഥിതിവിവരകണക്കുകൾ==
{| border="1" cellpadding="20" cellspacing="0"
Line 48 ⟶ 52:
|20993
|}
==ചിത്രശാല==
<center>
<gallery caption="ചെറായി ചില ചിത്രങ്ങൾ" widths="140px" heights="100px" perrow="4" >
 
Image:IMG 0355.JPG|ചെറായി ബീച്ച്
Image:Cherai Beach2.jpg|ചെറായി ബീച്ച്
Image:Cherai Beach3.jpg|ചെറായി ബീച്ച്
Image:Cherai Beach4.jpg|ചെറായി ബീച്ച്
Image:Cherai Lagoon1.jpg|ബീച്ചീനോട് ചേർന്നു കിടക്കുന്ന ചിറ
Image:Cherai Lagoon2.jpg|ബീച്ചീനോട് ചേർന്നു കിടക്കുന്ന ചിറ
Image:Cherai Lagoon3.jpg|ബീച്ചീനോട് ചേർന്നു കിടക്കുന്ന ചിറ
ചിത്രം:Aykotta entrance.jpg‎|പള്ളിപ്പുറംകോട്ട
ചിത്രം:Ayikkotta 1.JPG‎ |പള്ളിപ്പുറംകോട്ട
ചിത്രം:Ayakotta.jpg|പള്ളിപ്പുറംകോട്ട
 
</gallery>
</center>
==അവലംബം==
<references />
"https://ml.wikipedia.org/wiki/പള്ളിപ്പുറം_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്