"ചുവന്ന കാട്ടുകോഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Correcting link
വരി 22:
}}
 
[[ഒറീസ]], [[മധ്യപ്രദേശ്]], [[ജമ്മുകാശ്മീർജമ്മു-കശ്മീർ]] തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് '''ചുവന്ന കാട്ടുകോഴികളെ''' ([[ഇംഗ്ലീഷ്]]: '''Red Jungle Fowl''' ശാസ്ത്രീയ നാമം: ''Gallus gallus'' ) സാധാരണയായി കണ്ടുവരുന്നത്. പൂവൻ കോഴിയുടെ തലയിലെ ചുവന്ന പൂവും കഴുത്തിലും പുറത്തും കടും സ്വർണ്ണ നിറത്തിലുള്ളതുമായ തൂവലുകളും മറ്റ് കോഴികളിൽ നിന്നും ഇവയെ വേർതിരിച്ചറിയാൻ സഹായിക്കുന്നു. പൂവനു കറുത്ത് വളഞ്ഞിരിക്കുന്ന അങ്കവാലുണ്ട്. ധാന്യങ്ങളും പുല്ലും ചെറുപുഴുക്കളും കൃമികീടങ്ങളുമാണ് തീറ്റ. മരകൊമ്പിലിരുന്നു വിശ്രമിക്കാറുള്ള ഇവ ഇടയ്കിടെ കൂവാറുണ്ട്.
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/ചുവന്ന_കാട്ടുകോഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്