"പച്ചക്കാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Taxobox
വരി 1:
{{Prettyurl|Greenshank}}
{{Taxobox
| name = പച്ചക്കാലി
| status = LC | status_system = IUCN3.1
| image = Tringa nebularia0.jpg
| image_caption = Juvenile Greenshank
| regnum = [[Animal]]ia
| phylum = [[Chordate|Chordata]]
| classis = [[bird|Aves]]
| ordo = [[Charadriiformes]]
| familia = [[Scolopacidae]]
| genus = '' [[Tringa]] ''
| species = '''''T. nebularia'''''
| binomial = ''Tringa nebularia''
| binomial_authority = ([[Johann Ernst Gunnerus|Gunnerus]], 1767)
}}
കേരളത്തിൽ കാണപ്പെടുന്ന ദേശാടനപക്ഷിയാണ് പച്ചക്കാലി (ഇംഗ്ലീഷ്:Green Shank). തലയും പിൻ‌കഴുത്തും ചിറകുകളും ഇളം ചാര നിറം മുഖം, പുരികം, ശരീരത്തിന്റെ അടിവശം എന്നിവടങ്ങൾ തൂവെള്ള. നീണ്ട് കൂർത്ത് അല്പം മുകളിലേക്ക് വളഞ്ഞ കറുത്ത കൊക്ക്, ഇളം പച്ച കാലുകൾ ഇത്രയുമാണ് ശരീരത്തിന്റെ പ്രത്യേകതകൾ. പുഴയുടേയും കായലിന്റേയും കടലിന്റേയും തീരത്ത് പച്ചക്കാലികളെ കാണാം. മിക്കവാറും ഒറ്റയ്കാണ് ഇവ ഇര തേടുന്നത്. പറന്നു തുടങ്ങുമ്പോൾ പ്ല്യൂ-പ്ല്യൂ-പ്ല്യൂ എന്നോ റ്റ്യൂ- റ്റ്യൂ എന്നോ ശബ്ദമുണ്ടാക്കാറുണ്ട്.
 
"https://ml.wikipedia.org/wiki/പച്ചക്കാലി" എന്ന താളിൽനിന്ന് ശേഖരിച്ചത്