"നിഘണ്ടു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) --{{ഒറ്റവരിലേഖനം|date=2009 ഓഗസ്റ്റ്}}
(ചെ.) യന്ത്രം ചേർക്കുന്നു: so:Qaamuus; cosmetic changes
വരി 1:
ഒരു ഭാഷയിലെ വാക്കുകൾ [[അക്ഷരമാല|അക്ഷരമാലാക്രമത്തിലോ]] [[വർണമാല|വർണമാലാക്രമത്തിലോ]] അടുക്കി അവയുടെ അർഥവും ഉച്ചാരണവും നിർവചനങ്ങളും പ്രയോഗങ്ങളും മറ്റു വിവരങ്ങളും അതേ ഭാഷയിലോ മറ്റു് ഭാഷകളിലോ നൽകുന്ന അവലംബഗ്രന്ഥമാണ്‌ '''നിഘണ്ടു''' അഥവാ '''ശബ്ദകോശം'''.<ref name = Web1>Webster's New World College Dictionary, Fourth Edition, 2002</ref>
 
ഒരു വാക്കിനുതന്നെ ചിലപ്പോൾ ഒന്നിലധികം അർഥങ്ങളുണ്ടാവാം. ഇത്തരം സന്ദർങ്ങളിൽ, 'കൂടുതൽ പ്രചാരമുള്ള അർഥം ആദ്യം' എന്ന ക്രമമാണ് മിക്ക നിഘണ്ടുക്കളിലും സ്വീകരിക്കുന്നത്.
 
നിഘണ്ടുക്കൾ സാധാരണയായി പുസ്തകരൂപത്തിലാണ് ലഭ്യമാകുന്നത്. കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കാവുന്ന സോഫ്റ്റ്വെയർ പ്രോഗ്രാം രൂപത്തിലും ഇപ്പോൾ നിഘണ്ടുക്കൾ ലഭ്യമാണ്. [[ഇന്റർനെറ്റ്]] മുഖേന ഉപയോഗിക്കാവുന്ന അനേകം ഓൺലൈൻ നിഘണ്ടുക്കളും നിലവിലുണ്ട്.
[[Fileപ്രമാണം:Latin dictionary.jpg|thumb|250px|അനേകം വാല്യങ്ങളുള്ള ഒരു ലത്തീൻ നിഘണ്ടു, ഗ്രസ് സർവകലാശാലയുടെ പുസ്തകശാലയിൽ]]
== ചരിത്രം ==
[[അക്കാഡിയൻ സാമ്രാജ്യം|അക്കാഡിയൻ സാമ്രാജ്യത്തിലെ]] ക്യൂണിഫോം പട്ടികകളാണ് അറിയപ്പെടുന്നതിൽ ഏറ്റവും പഴക്കം ചെന്ന നിഘണ്ടുക്കൾ. ഇവ സുമേറിയൻ-അക്കാഡിയൻ ദ്വിഭാഷാ പദാവലികൾ ആയിരുന്നു. എബ്ല (ഇപ്പോഴത്തെ [[സിറിയ]]) എന്ന പ്രദേശത്തുനിന്ന് കണ്ടെടുക്കപ്പെട്ട ഇവ, ഏകദേശം 2300 ബി.സി.ഇ.യിൽ നിലന്നിന്നിരുന്നവയാണ് എന്ന് വിശ്വസിക്കപ്പെടുന്നു.<ref name = "imlqdg">{{cite web|title=Dictionary - MSN Encarta<!-- Bot generated title -->|url=http://encarta.msn.com/encyclopedia_761573731/Dictionary.html#p3|work=|archiveurl=http://www.webcitation.org/5kwbLyr75|archivedate=2009-10-31|deadurl=yes}}</ref>
 
ബി.സി. മൂന്നാം നൂറ്റാണ്ടിനടുത്ത് രചിക്കപ്പെട്ട ''എര്യ'' (?) എന്ന ചൈനീസ് നിഘണ്ടുവാണ് അറിയപ്പെടുന്നവയിൽ ഏറ്റവും പഴക്കം ചെന്ന ഏകഭാഷാ നിഘണ്ടു.
വരി 21:
<references/>
{{അപൂർണ്ണം}}
 
[[വിഭാഗംവർഗ്ഗം:ഭാഷ]]
 
[[af:Woordeboek]]
Line 97 ⟶ 98:
[[sl:Slovar]]
[[sn:Duramahwi]]
[[so:Qaamuus]]
[[sq:Fjalori]]
[[srn:Wortubuku]]
"https://ml.wikipedia.org/wiki/നിഘണ്ടു" എന്ന താളിൽനിന്ന് ശേഖരിച്ചത്