"തേൻകരടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 27:
==ശരീ‍രഘടന==
[[File:SlothBearTree.jpg|thumb|left|തേൻ കരടി, ശ്രീലങ്കയിൽ നിന്നും]]
തവിട്ടും കറുപ്പും കലർന്ന നിറമുള്ള തേൻ കരടിയുടെ നെഞ്ചിൽ 'ഢ' ആകൃതിയിലുള്ള ഒരു വെളുത്ത അടയാളം കാണാം. തേൻ കരടിക്ക് 140-170 സെന്റിമീറ്റർ നീളവും 65-85 സെന്റിമീറ്റർ ഉയരവും ഉണ്ടായിരിക്കും. ആൺ കരടിക്ക് 127-145 കിലോഗ്രാം തൂക്കമുണ്ട്. പെൺ‌കരടിക്ക് 64 കിലോഗ്രാമിലധികം തൂക്കമുണ്ടായിരിക്കുകയില്ല. നീണ്ട മുഖവും തൂങ്ങിക്കിടക്കുന്ന കീഴ്ച്ചുണ്ടും അഴകില്ലാത്ത നീളൻ രോമങ്ങളും കുറുകിയ പിൻകാലുകളും തേൻ കരടിയുടെ സവിശേഷതകളാണ്. മുഖത്തിന് ഇളം മഞ്ഞയോ വെളുപ്പോ നിറമായിരിക്കും. മുൻകാലുകളുടെ അറ്റത്തിനും നീളം കൂടിയ നഖരത്തിനുംനഖത്തിനും മുഷിഞ്ഞ വെള്ളയോ മഞ്ഞയോ നിറമായിരിക്കും.
 
==ഭക്ഷണരീതി==
[[File:Pushkar-bear and handler.jpg|thumb|left|മനുഷ്യരുമായി ഇണങ്ങിയ തേൻ കരടി, പുഷ്കറിൽ നിന്നും]]
"https://ml.wikipedia.org/wiki/തേൻകരടി" എന്ന താളിൽനിന്ന് ശേഖരിച്ചത്