"റബ്ബർ മരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69:
== ചരിത്രം ==
[[ചിത്രം:ബഞ്ച്ടെറസിങ്ങ്-തൊടുപുഴ.jpg|thumb|200px| കുന്നുകളിലും വളർത്തുന്ന രീതി- തട്ടുകളായി മാറ്റിയാണ് ഇത് സാധിക്കുന്നത്, [[തൊടുപുഴ|തൊടുപുഴയിൽ]] നിന്ന്]]
[[ആമസോൺ]] നദീതീരത്തുണ്ടായിരുന്ന ഈ വൃക്ഷം അങ്ങോട്ടേയ്ക്കുള്ള കുടിയേറ്റത്തിന്റെ ഭാഗമായി ഇംഗ്ലീഷുകാർ തിരിച്ചറിഞ്ഞു. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഹെന്രി വിക്‌ഹാം എന്ന ഇംഗ്ലീഷുകാരനാണ്, റബ്ബർ മരത്തിന്റെ വിത്തുകൾ ലണ്ടനിലെത്തിച്ചത്. ഈ വിത്തുകൾ പിന്നീട് റബ്ബറിന്റെ വ്യാവസായികാടിസ്ഥാനത്തിലുള്ള കൃഷിക്കായി ഇന്ത്യയിലേക്കയച്ചു. എന്നാഎന്നാൽ ഇന്ത്യയിൽ റബ്ബർകൃഷി അത്ര വിജയകരമായിരുന്നില്ല. ഇതിനെത്തുടർന്ന് ഇംഗ്ലീഷുകാർ റബ്ബർ ശ്രീലങ്കയിൽ കൃഷി ചെയ്യാൻ ശ്രമിച്ചു. കൊളംബോക്ക് 17 മൈൽ പുറത്തുള്ള ഹെനറത്ത്ഗോഡ (heneratgoda) എന്ന സ്ഥലത്താണ് ആദ്യമായി റബ്ബർ കൃഷി ആരംഭിച്ചത്. ശ്രീലങ്കയിലെ റബ്ബർ കൃഷി നല്ല വിജയമായിരുന്നു. 1877-ൽ റബ്ബർ മലേഷ്യയിലെത്തി<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter= VIII- Ceylon|pages=287-289|url=}}</ref>‌.
[[തെക്കുകിഴക്കൻ ഏഷ്യ|തെക്കുകിഴക്കൻ ഏഷ്യയിലെങ്ങും]] റബർ കൃഷി പിന്നീട് പടർന്നു.
 
"https://ml.wikipedia.org/wiki/റബ്ബർ_മരം" എന്ന താളിൽനിന്ന് ശേഖരിച്ചത്