"ഇടുക്കി ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66:
 
== തീർത്ഥാടന കേന്ദ്രങ്ങൾ ==
വാഗമൺ കുരിശുമല, തങ്ങൾപാറ, പട്ടുമലപള്ളി, പള്ളിക്കുന്ന് പള്ളി, പീർമുഹമ്മദിന്റെ ശവകുടീരം മുതലായവ ഇടുക്കിയിലെ പ്രധാന തീർത്ഥാടനകേന്ദ്രങ്ങളാണ്‌.
 
==ഗതാഗതം==
തീവണ്ടിപ്പാത ഇല്ലാത്തതിനാൽ റോഡുമാർഗ്ഗം മാത്രമേ ഇടുക്കി ജില്ലയിലേക്ക് എത്തിച്ചേരാൻ സാധിക്കുകയുള്ളൂ. [[ദേശീയപാത 49]]ഉം [[ദേശീയപാത 220]]ഉം, [[സംസ്ഥാനപാത 8|8]],[[സംസ്ഥാനപാത 13|13]],[[സംസ്ഥാനപാത 14|14]], [[സംസ്ഥാനപാത 17|17]],[[സംസ്ഥാനപാത 18|18]],[[സംസ്ഥാനപാത 19|19]], [[സംസ്ഥാനപാത 13|13]], [[സംസ്ഥാനപാത 21|21]] എന്നീ [[കേരളത്തിലെ സംസ്ഥാനപാതകൾ|സംസ്ഥാനപാത]]കളും ജില്ലയിലൂടെ കടന്നുപോകുന്നു.
"https://ml.wikipedia.org/wiki/ഇടുക്കി_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്