"പ്രത്യാവർത്തിധാരാ വൈദ്യുതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ht:Kouran altènatif (AC)
വരി 29:
മറ്റു തരംഗരൂപങ്ങളുടെ ആർ.എം.എസ് മൂല്യം വ്യത്യസ്തമായിരിക്കും. നമ്മുടെ വീടുകളിൽ കിട്ടുന്ന വൈദ്യുതിയുടെ വോൾട്ടത 230 വോൾട്ട് ആണല്ലോ. ഇത് ആർ.എം.എസ്. മൂല്യമാണ്. ഇതിന്റെ പരമാവധിമൂല്യം ഏകദേശം 325 വോൾട്ട് ആണ്. അതായത് -325 വോൾട്ട് മുതൽ +325 വോൾട്ട് വരെ വോൾട്ടത ഒരു സെക്കന്റിൽ നൂറു വട്ടം മാറുന്നു.
 
== സ്പ്ലിറ്റെറിങ് കമ്മ്യൂട്ടേറ്റർ ==
എ.സി., ഡി.സി. യാക്കി മാറ്റുന്നതിനുള്ള ഉപകരണമാണ് സ്പ്ലിറ്റെറിങ് കമ്മ്യൂട്ടേറ്റർ.
 
 
"https://ml.wikipedia.org/wiki/പ്രത്യാവർത്തിധാരാ_വൈദ്യുതി" എന്ന താളിൽനിന്ന് ശേഖരിച്ചത്