"ശാന്തിഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വൃത്തിയാക്കുന്നു
(ചെ.)No edit summary
വരി 1:
{{prettyurl|Santhigiri}}
{{cleanup}}
[[തിരുവനന്തപുരം|തിരുവനന്തപുരത്തുനിന്നും]] 22കിലോമീറ്റർ അകലെയായിഅകലെ [[പോത്തങ്കോട്|പോത്തങ്കോടാണ്]] 1969ൽ [[കരുണാകര ഗുരു]] സ്ഥാപിച്ച '''ശാന്തിഗിരി ആശ്രമം''' സ്ഥിതി ചെയ്യുന്നത്. 1969ലാണ് [[കരുണാകര ഗുരു]] തന്റെ ആശ്രമം പോത്തങ്കോടിൽ സ്ഥാപിച്ചത്. ഓലക്കുടിലിൽ കെട്ടിയുണ്ടാക്കിയാണ് ആശ്രമം തുടങ്ങിയത്. ആശ്രമത്തിനു മുന്നിലെ പർണ്ണശാലപർണ്ണശാലയുടെ പണിയാൻനിർമ്മാണം ആരംഭിച്ചത് 2001 സെപ്റ്റംബറിലാണ്. ശാന്തിഗിരി ആശ്രമത്തിൽ മുന്നിലായുള്ള പർണ്ണശാലയിൽ ഒരു വെള്ളത്താമരയുടെ ശില്പം ഉണ്ട്. 91അടി ഉയരവും 84 അടി ചുറ്റളവുമുള്ള ഈ മാർബിൾ മന്ദിരം പൂർണ്ണമായ വിടർന്ന താമരയുടെ രൂപത്തിലുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർണശാലയാണിത്. വിരിഞ്ഞതാമരയുടെ മാതൃകയിൽ മുകളിലേക്ക് പന്ത്രണ്ടിതളുകളും , താഴേക്ക് ഒൻപതിതളുകളും. മുകളിലേക്കുള്ള ഇതളിന 41 അടി ഉയരവും,താഴേക്കുള്ള ഇതളിൻ 31 അടി ഉയരവുമായ് ആണ [[താമര]] വിരിഞ്ഞു വരുന്നത് . പർണശാലയ്ക്കുള്ളിൽ ഗുരു സമാധികൊള്ളുന്ന സ്ഥലത്ത് തടിയിൽ താമര മൊട്ടിന്റെ രൂപത്തിൽ ശരകൂടം നിർമ്മിച്ചിട്ടുണ്ട്. 27 അടി ഉയരവും 21 അടി വ്യാസവുമുള്ള ശരകൂടത്തിന്റെ ഉൾവശത്ത് [[പിത്തള]] പതിച്ചിരിക്കുന്നു.
പർണശാലയ്ക്കുള്ളിൽ ഗുരു സമാധികൊള്ളുന്ന സ്ഥലത്ത് തടിയിൽ താമര മൊട്ടിന്റെ രൂപത്തിൽ ശരകൂടം നിർമ്മിച്ചിട്ടുണ്ട്. 27 അടി ഉയരവും 21 അടി വ്യാസവുമുള്ള ശരകൂടത്തിന്റെ ഉൾവശത്ത് [[പിത്തള]] പതിച്ചിരിക്കുന്നു.
 
[[en:Santhigiri]]
"https://ml.wikipedia.org/wiki/ശാന്തിഗിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്