"ശാന്തിഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) En Link
(ചെ.) {{cleanup}}
വരി 1:
{{prettyurl|Santhigiri}}
{{cleanup}}
 
തിരുവനന്തപുരത്തുനിന്നും 22കി.മീ അകലെയായി പോത്തങ്കോട് ,ശാന്തിഗിരി ആശ്രമത്തിൽ ഒരു വെള്ളത്തമര വിടർന്നുവരുന്നു.ഗുരുവിന്റെ സന്ദേശം ലോകമെമ്പാടുമുള്ള ഭക്തജനങ്ങൾക്ക് പകർന്നു നൽകുവാൻ ശാന്തിഗിരി ആശ്രമത്തിൽ ആകാശത്തിൽ ചുംബിക്കുമാർ ഉയർന്നുനിൽക്കുകയാൺ താമരയുടെ രൂപത്തിലുള്ള ഗുരുവിന്റെ പർണശാല 1969-ൽ പോത്തങ്കോട് ആശ്രമം സ്താപിതമായപോൾ ഓലക്കുടിലിൽ കെട്ടിയുണ്ടാക്കിയ പർണശാലയാൺ ഇന്ന് ലോകത്തിന്റെ തന്നെ ആത്മീയശ്രദ്ദാകേന്ദ്രമായ് ഉയർന്നുവരുന്നത്
ആശ്രമത്തിലെ ഗുരുസ്താനീയ ജനനി അമൃതാഞ്ജാനതപസ്വിനി 2001 സെപ്തമ്പറിൽ പർണശാലയ്ക്കുതറക്കല്ലിട്ടു. 91അടി ഉയരവും 84 അടി ചുറ്റളവുമുള്ള ഈ മാർബിൾ മന്ദിരം പൂർണ്ണമായ വിടർന്ന താമരയുടെ രൂപത്തിലുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർണശാലയാണിത് .വിരിഞ്ഞതാമരയുടെ മാതൃകയിൽ മുകളിലേക്ക് പന്ത്രണ്ടിതളുകളും , താഴേക്ക് ഒൻപതിതളുകളും. മുകളിലേക്കുള്ള ഇതളിന 41 അടി ഉയരവും,താഴേക്കുള്ള ഇതളിൻ 31 അടി ഉയരവുമായ് ആണ താമര വിരിഞ്ഞു വരുന്നത് .
"https://ml.wikipedia.org/wiki/ശാന്തിഗിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്