"നെയ്യാറ്റിൻ‌കര വാസുദേവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
തൃപ്പൂണിത്തുറ ആർ‌.എൽ.വി സം‌ഗീത കോളജിൽ അസിസ്റ്റന്റ് പ്രൊഫസറായും‌, ആകാശവാണിയിൽ "എ" ഗ്രേഡ് ആർട്ടിസ്റ്റായും‌ അദ്ദേഹം‌ സേവനമനുഷ്ഠിച്ചിട്ടുണ്ട്. റേഡിയോ പരിപാടികളിലൂടെ സംഗീതം പഠിപ്പിച്ചിരുന്ന ഇദ്ദേഹത്തിനു അനേകം ശിഷ്യന്മാരുണ്ട്.
 
2004ൽ രാഷ്ട്രം പദ്മശ്രീ നൽകി ആദരിച്ച<ref>http://en.wikipedia.org/wiki/Padma_Shri_Awards_%282000%E2%80%932009%29</ref> നെയ്യാറ്റിങ്കര വാസുദേവൻ, 2008 മെയ് 13നു അന്തരിച്ചു.<ref>{{cite web|url=http://www.hindu.com/2008/05/14/stories/2008051455640700.htm|title=Neyyattinkara Vasudevan dead|accessdate=2010-0808}}</ref>
 
==അവലം‌ബം‌==
"https://ml.wikipedia.org/wiki/നെയ്യാറ്റിൻ‌കര_വാസുദേവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്