"ലൂയിസ് ബാങ്ക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
യന്ത്രം thehindu.com എന്ന കാലഹരണപ്പെട്ട കണ്ണി hindu.com ആക്കി മാറ്റുന്നു
(ചെ.) (സംഗീതജ്ഞർ നീക്കം ചെയ്തു (വർഗ്ഗം.js ഉപയോഗിച്ച്))
(ചെ.) (യന്ത്രം thehindu.com എന്ന കാലഹരണപ്പെട്ട കണ്ണി hindu.com ആക്കി മാറ്റുന്നു)
| URL =
}}
ഒരു [[ഭാരതീയൻ|ഭാരതീയ]] [[സംഗീത സംവിധായകൻ|സംഗീത സംവിധായകനും]], റെക്കോർഡ്‌ നിർമാതാവും, [[കീ ബോർഡ്‌]] വായനക്കാരനും, പാട്ടുകാരനുമായ '''ലൂയിസ് ബാങ്ക്സ്''' അഥവാ '''ദംബാർ ബഹാദൂർ ഭുഥാപ്രിതി''' (ജനനം 1941 ഫെബ്രുവരി 11 ) [[പശ്ചിമബംഗാൾ|പശ്ചിമബംഗാളിലെ‍]] [[ഡാർജിലിംഗ്|ഡാർജിലിങ്ങിൽ]] ജനിച്ചു. ഇദ്ദേഹത്തെ പൊതുവേ അറിയപ്പെടുന്നത് ഇന്ത്യൻ ജാസിന്റെ ഗോഡ് ഫാദർ എന്നാണ്.<ref>{{cite web|url=http://www.telegraphindia.com/1060923/asp/calcutta/story_6776347.asp|title=The big daddy of jazz|work=[[The Daily Telegraph|The Telegraph]]|dateformat=mdy|accessdate=13 October 2009}}</ref><ref>{{cite web|url=http://www.thehinduhindu.com/fline/fl2025/stories/20031219000306600.htm|title=The spirit of Darjeeling |work=[[The Hindu]]|dateformat=mdy|accessdate=13 October 2009}}</ref><ref name=jaz>[http://www.expressbuzz.com/edition/story.aspx?title=Godfather%20of%20jazz&artid=vi0Ncaq07ig=&type= Godfather of jazz] [[Indian Express]], 19 September 2009</ref> [[ഇൻഡി പോപ്‌|ഇൻഡി പോപ്പിലും]] [[ജാസ്|ജാസിലും]] [[ഇന്ത്യൻ ഫ്യൂഷൻ ജാസ്|ഇന്ത്യൻ ഫ്യൂഷൻ ജാസിലുമുള്ള]] സംഭാവനകൾ കണക്കിലെടുത്താണ് ഇത്തരത്തിൽ അറിയപ്പെടുന്നത്.
 
== ജീവിതരേഖ ==
119

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/769332" എന്ന താളിൽനിന്ന് ശേഖരിച്ചത്