119
തിരുത്തലുകൾ
No edit summary |
(ചെ.) (യന്ത്രം thehindu.com എന്ന കാലഹരണപ്പെട്ട കണ്ണി hindu.com ആക്കി മാറ്റുന്നു) |
||
[[പ്രമാണം:Chamravattam project.JPG|thumb|220px|ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജ് പ്രൊജക്ട് നിർമ്മാണം]]
[[പ്രമാണം:Chamravattam project 001.JPG|thumb|220px| 2010 മെയിൽ ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജ് പ്രൊജക്ട് നിർമ്മാണ പ്രദേശത്തു നിന്നുള്ള ഒരു ദൃശ്യം.]]
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[പൊന്നാനി|പൊന്നാനിയേയും]] [[തിരൂർ|തിരൂരിനേയും]] [[ഭാരതപ്പുഴ|ഭാരതപ്പുഴക്കു]] കുറുകെ പാലം നിർമ്മിച്ച് ബന്ധിപ്പിക്കുന്ന കേരളത്തിലെ ഒരു വൻകിട നിർമ്മാണ പദ്ധതിയാണ് '''ചമ്രവട്ടം പദ്ധതി''' എന്ന് അറിയപ്പെടുന്ന '''ചമ്രവട്ടം റഗുലേറ്റർ കം-ബ്രിഡ്ജ് പ്രൊജക്റ്റ്'''. പൊന്നാനിക്കടുത്ത് [[നരിപ്പറമ്പ്|നരിപ്പറമ്പിലാണ്]] പദ്ധതിയുടെ നിർമ്മാണ പ്രദേശം. 978 മീറ്റർ നീളം നിശ്ചയിക്കപ്പെട്ടിട്ടുള്ള ഈ പാലത്തിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതോടുകൂടി കേരളത്തിലെ ഏറ്റവും നീളം കൂടിയ പാലമായി ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജ് മാറും.7.5 മീറ്റർ വീതിയും ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയിൽ നടപ്പാതയും ഉണ്ടാവും. റഗുലേറ്ററിന് 70 ഷട്ടറുകളും അവ പ്രവർത്തിപ്പിക്കുന്നതിന് 70 മോട്ടോറുകളോടുകൂടിയ പ്ലാറ്റ്‌ഫോമും നിർമിക്കും.<ref>[http://www.mathrubhumi.com/localnews/malayalam/news/kerala/districts/malappuram/51921/2010-03-27/11/0/1/83 മാതൃഭൂമി ഓൺലൈൻ 09/12/2009]</ref> മേഖലയിലെ കാർഷിക,ജലസേചന,ഗതാഗതരംഗത്തും ,കുടിവെള്ള വിതരണം,മത്സ്യബന്ധനം,ടൂറിസം എന്നീ മേഖലകളിലും ഈ പ്രൊജക്ട് പൂർത്തിയാവുന്നതോട് കൂടി വൻ മാറ്റങ്ങൾ ഉണ്ടാവുമെന്ന് വിലയിരുത്തപ്പെടുന്നു. പ്രദേശത്തെ ജലനിരപ്പ് ഉയരുന്നതിനും കോഴിക്കോട് കൊച്ചി ദൂരം 40 കീലോമീറ്ററും പൊന്നാനി തിരൂർ ദൂരം 20 കിലോമീറ്ററും ചുരുക്കാൻ ഈ പദ്ധതി വഴിയൊരുക്കും.<ref>[http://www.
==അവലംബം==
|