"സക്കറിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം thehindu.com എന്ന കാലഹരണപ്പെട്ട കണ്ണി hindu.com ആക്കി മാറ്റുന്നു
വരി 4:
== ജീവിതരേഖ ==
1945 ജൂൺ അഞ്ചിന് [[മീനച്ചിൽ താലൂക്ക്‌|മീനച്ചിൽ താലൂക്കിലെ]] [[ഉരുളിക്കുന്നം|ഉരുളികുന്നത്ത്]] ജനിച്ചു. മുണ്ടാട്ടുചുണ്ടയിൽ കുഞ്ഞച്ചനും ത്രേസ്യാക്കുട്ടിയും മാതാപിതാക്കൾ.
വിദ്യാഭ്യാസത്തിനു ശേഷം [[ബാംഗ്ലൂർ]] എം ഇ എസ് കോളജിലും [[കാഞ്ഞിരപ്പള്ളി]] സെന്റ് ഡൊമിനിക്സ് കോളജിലും അദ്ധ്യാപകനായിരുന്നു.ഇപ്പോൾ തിരുവനന്തപുരത്ത് താമസിക്കുന്നു.സക്കറിയയുടെ 'ഭാസ്കരപട്ടേലരും എന്റെ ജീവിതവും' എന്ന നോവലൈറ്റ് അടിസ്ഥാനമാക്കി അടൂർ ഗോപാലകൃഷ്ണൻ സംവിധാനംചെയ്ത ചിത്രമാണ് വിധേയൻ (1993). തീവ്രദേശീയതെക്കിതിരെയും മതതീവ്രവാദത്തെനെതിരെയും ഉള്ള സകറിയയുടെ ശക്തമായ നിലപാടുകൾ [[സംഘ് പരിവാർ]] പോലുള്ള സംഘടനകളുടെ രൂക്ഷമായ എതിർപ്പിന്‌ വഴിവെച്ചു<ref>''[http://www.hinduonnet.com/fline/fl1924/stories/20021206002504900.htm Frontline]''</ref>. 2010 ജനുവരി 10-ന്‌ പയ്യന്നൂരിൽ വെച്ച് ഒരു പുസ്തക പ്രകാശന ചടങ്ങിനിടയിൽ [[ഡിഫി|ഡി.വൈ.എഫ്.ഐ.യെ]] പറ്റി നടത്തിയ പരാമർശങ്ങളെത്തുടർന്ന് ഒരു കൂട്ടം ആളുകൾ സക്കറിയയെ ആക്രമിച്ചു<ref>{{cite news|url=http://www.expressbuzz.com/edition/story.aspx?Title=Zacharia+attacked&artid=CzWMWEI7Iqk=|title=Zacharia attacked|publisher=Expressbuzz|accessdate=27 January 2010}}</ref><ref>{{cite news|url=http://www.thehinduhindu.com/2010/01/11/stories/2010011159280400.htm|title=VS, Baby condemn attack on Zacharia |publisher=The Hindu|accessdate=27 January 2010}}</ref>.
 
== പുസ്തകങ്ങൾ ==
"https://ml.wikipedia.org/wiki/സക്കറിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്