"ശരൺകുമാർ ലിംബാളെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
യന്ത്രം thehindu.com എന്ന കാലഹരണപ്പെട്ട കണ്ണി hindu.com ആക്കി മാറ്റുന്നു
No edit summary
(ചെ.) (യന്ത്രം thehindu.com എന്ന കാലഹരണപ്പെട്ട കണ്ണി hindu.com ആക്കി മാറ്റുന്നു)
{{prettyurl|Sharankumar Limbale}}
[[ഇന്ത്യ|ഇന്ത്യയിലെ]] ദളിത്‌ സാഹിത്യകാരന്മാരിൽ പ്രമുഖനാണ് '''ഡോ. ശരൺകുമാർ ലിംബാളെ'''‍. [[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]] [[പൂന|പൂനയിൽ]] ജനിച്ചു. ഇരുപത്തിയഞ്ചാം വയസ്സിലെഴുതിയ ''അക്കർമാശി'' എന്ന ആത്മകഥാഖ്യാനമാണ്‌ ആദ്യകൃതി. ഫ്രഞ്ച്‌ ഉൾപ്പെടെ പ്രധാന ലോകഭാഷകളിലെല്ലാം വിവർത്തനങ്ങളുണ്ടായ ഈ കൃതി [[മറാത്തി|മറാത്തിയിലെ]] ദളിത്‌ സാഹിത്യത്തിലെ ഉദാത്തസൃഷ്ടിയായി ഗണിക്കപ്പെടുന്നു. [[നാസിക്‌]] ആസ്ഥാനമായുള്ള [[യശ്വന്തറാവു ചവാൻ മഹാരാഷ്ട്ര ഓപ്പൺ യൂനിവേഴ്‌സിറ്റി|യശ്വന്തറാവു ചവാൻ മഹാരാഷ്ട്ര ഓപ്പൺ യൂനിവേഴ്‌സിറ്റിയുടെ]] പൂനെ ഡിവിഷൻ റീജനൽ ഡയറക്‌ടറാണ്‌ ഇദ്ദേഹമിപ്പോൾ.<ref>http://www.thehinduhindu.com/2009/12/28/stories/2009122853740400.htm </ref>
 
==അവലംബം==
119

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/769325" എന്ന താളിൽനിന്ന് ശേഖരിച്ചത്