"നെഹ്‌റു ട്രോഫി വള്ളംകളി 2009" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) യന്ത്രം thehindu.com എന്ന കാലഹരണപ്പെട്ട കണ്ണി hindu.com ആക്കി മാറ്റുന്നു
വരി 5:
98 ലക്ഷം രൂപയാണ്‌ ഈ ജലമേളയുടെ ബഡ്‌ജറ്റെന്നാണു കണക്കാക്കപ്പെടുന്നത്<ref name="expressbuzz">{{cite news|url=http://www.expressbuzz.com/edition/story.aspx?Title=Budget+for+Nehru+Trophy+Boat+Race+approved&artid=GCGrMhWUk0g=&SectionID=1ZkF/jmWuSA=&MainSectionID=fyV9T2jIa4A=&SectionName=X7s7i|xOZ5Y=&SEO=|title= Budget for Nehru Trophy Boat Race approved|publisher=expressbuzz.com|language=English|accessdate=2009-08-08}}</ref>. നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി (NTBRS) എന്ന സംഘടനയാണ്‌ ഇതിന്റെ നടത്തിപ്പുകാർ<ref name="expressbuzz"/>. ഈ പരിപാടിക്ക് മാരുതി സുസുക്കി, മുസ്‌ലി പവർ, ബജാജ് അലയൻസ്, കണ്ണൻ ദേവൻ ടീ, ബെർഗർ പെയിന്റ്സ്, ഹോർലിക്സ്, വെസ്റ്റേൺ യൂനിയൻ എന്നീ 7 സ്പോൺസർമാരാണുള്ളത്<ref name="indiantelevision">{{cite news|url=http://www.indiantelevision.com/mam/headlines/y2k9/aug/augmam23.php|title=TSA brings in seven sponsors for Kerala boat race|publisher=IndianTelevision.com|language=English|accessdate=2009-08-08}}</ref>. ഇതിന്റെ ടെലിവിഷൻ സം‌പ്രേഷണാവകാശം [[അമൃത ടി.വി.|അമൃതാ ടി.വിക്കുമാണ്‌]]<ref name="indiantelevision"/>.
 
2008-ലെ ജേതാക്കളായ കാരിച്ചാൽ ചുണ്ടന്റെ അമരക്കാരനാകുന്നത് സിനിമാ താരം [[കലാഭവൻ മണി|കലാഭവൻ മണിയാണ്‌]]<ref name="hindu1">{{cite news|url=http://www.thehinduhindu.com/2009/07/27/stories/2009072753950400.htm|title=Kalabhavan Mani takes the helm |publisher=The hindu|language=English|accessdate=2009-08-08}}</ref><ref name="zonekerala">{{cite news|url=http://www.zonkerala.com/magazine/karichal-chundan-under-kalabhavan-107.html|title=Karichal Chundan under Kalabhavan Mani’s Captaincy |publisher=ZoneKerala|language=English|accessdate=2009-08-08}}</ref>.
 
വള്ളംകളി സ്‌പോർട്‌സ്‌ ഇനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയശേഷം ഇത് രണ്ടാമത്തെ തവണയാണ്‌ നെഹ്‌റു ട്രോഫി വള്ളംകളി അരങ്ങേറുന്നത്<ref>{{cite news|url=http://thatsmalayalam.oneindia.in/news/2009/08/08/kerala-nehru-trophy-snake-baod-race-today.html|title=വള്ളംകളി; പുന്നമട ഉത്സവലഹരിയിൽ |publisher=ദാറ്റ്‌സ് മലയാളം|language=മലയാളം|accessdate=2009-08-08}}</ref>‌.
"https://ml.wikipedia.org/wiki/നെഹ്‌റു_ട്രോഫി_വള്ളംകളി_2009" എന്ന താളിൽനിന്ന് ശേഖരിച്ചത്