"കെ. രഘുനാഥൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
യന്ത്രം thehindu.com എന്ന കാലഹരണപ്പെട്ട കണ്ണി hindu.com ആക്കി മാറ്റുന്നു
(ചെ.) (യന്ത്രം thehindu.com എന്ന മൃതക്കണ്ണി hindu.com എന്നാക്കി മാറ്റുന്നു)
(ചെ.) (യന്ത്രം thehindu.com എന്ന കാലഹരണപ്പെട്ട കണ്ണി hindu.com ആക്കി മാറ്റുന്നു)
[[കേരള സാഹിത്യ അക്കാദമി അവാർഡ്]] നേടിയ ഒരു ഉത്തരാധുനിക<ref>http://www.keralatourism.org/malayalam/post-modernism/</ref> മലയാള ഗദ്യസാഹിത്യകാരനാണ്‌ '''കെ. രഘുനാഥൻ'''.
 
1957-ൽ [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[ചേറൂർ|ചേറൂരിൽ]] ജനിച്ചു. 1980 മുതൽ [[മാതൃഭൂമി|മാതൃഭൂമിയിൽ]] ജോലി ചെയ്യുന്നു. ''പാതിര വൻ‌കര'', ''ഭൂമിയുടെ പൊക്കിൾ'', ''ശബ്ദായമൌനം'', ''സമാധാനത്തിനു വേണ്ട്യുള്ള യുദ്ധങ്ങൾ'' എന്നീ നോവലുകളും ''അത്തുസാഹേബ്'', ''എള്ളും പൂവ്വും ചന്ദനവും'' എന്നീ കഥാസമാഹാരങ്ങളും ''ജ്വരബാധിതമായ ചില ചരിത്രപശ്ചാത്തലങ്ങൾ'', ''സദ്ദാം ഹുസ്സൈനും സാഹിത്യ ചർച്ചയും'', ''കൊളംബിയ'' എന്നീ നോവലെറ്റുകളും രചിച്ചിട്ടുണ്ട്<ref>http://www.thehinduhindu.com/2008/11/28/stories/2008112850110200.htm</ref>. “പാതിര വൻ‌കര”ക്ക് 2007-ൽ നോവലുകൾക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു<ref>http://www.hindu.com/holnus/004200804230301.htm</ref><ref>http://www.manoramaonline.com/advt/Specials/Events2008/kerala_awards.htm</ref>.
 
==അവലംബം==
119

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/769306" എന്ന താളിൽനിന്ന് ശേഖരിച്ചത്