"ബിജിബാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) യന്ത്രം thehindu.com എന്ന കാലഹരണപ്പെട്ട കണ്ണി hindu.com ആക്കി മാറ്റുന്നു
വരി 1:
[[മലയാള ചലച്ചിത്രം|മലയാള ചലച്ചിത്രങ്ങളിലെ]] സം‌ഗീതസം‌വിധാനരംഗത്ത് പ്രവർത്തിക്കുന്ന ഒരു വ്യക്തിയാണ് '''ബിജിബാൽ'''. 2007-ൽ പുറത്തിറങ്ങിയ [[അറബിക്കഥ (മലയാളചലച്ചിത്രം)|അറബിക്കഥ]] എന്ന [[ലാൽ ജോസ്]] ചിത്രത്തിലെ സം‌ഗീതം സം‌വിധാനം ചെയ്തുകൊണ്ടാണ് ബിജിബാലിന്റെ സിനിമാജീവിതം തുടങ്ങുന്നത്. [[അനിൽ പനച്ചൂരാൻ]] എന്ന ഗാനരചയിതാവിന്റേയും ആദ്യ സിനിമയായിരുന്നു ഇത്.
 
'''പലേരി മാണിക്യം''' എന്ന ചിത്രത്തിൽ ബിജിബാൽ ആലപിച്ചിട്ടുണ്ട്. 2008-ൽ മികച്ച സംഗീതസം‌വിധായകനുള്ള മുല്ലശ്ശേരി പുരസ്കാരം ബിജിബാലിനെ തേടിയെത്തി.<ref>{{cite news |title=A dream debut for Bijibal |url=http://www.thehinduhindu.com/2008/09/19/stories/2008091950650200.htm |work=[[The Hindu]] |date=19 September 2008 |accessdate=7 December 2009 }}</ref>
 
== സിനിമകൾ ==
"https://ml.wikipedia.org/wiki/ബിജിബാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്