"അപൂർവരാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: en:Apoorvaragam
No edit summary
വരി 22:
| gross =
}}
2010 - ൽ ചലച്ചിത്ര ജീവിതത്തിന്റെ 25-ആം വർഷത്തിലേക്ക് കടക്കുന്ന [[സിബി മലയിൽ]] [[സം‌വിധാനം]] ചെയ്ത ചലച്ചിത്രമാണ്‌ '''അപൂർ‌വരാഗം'''. കോക്കേഴ്സ് ഫിലിംസിനുവേണ്ടി [[സിയാദ് കോക്കർ]] ആണ്‌ ഈ ചിത്രം നിർമ്മിക്കുന്നത്. [[ഋതു]] എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ നിഷാൻ, ആഷിഫ് അലി എന്നിവരാണ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്, നായികയെ നിത്യാമേനോനും അവതരിപ്പിക്കുന്നു. ഈ ചലച്ചിത്രം 26 ജൂലൈ 2010 നു കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി.
 
== അഭിനേതാക്കൾ==
"https://ml.wikipedia.org/wiki/അപൂർവരാഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്