"മണിമലയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
[[ഇടുക്കി]] ജില്ലയിലെ [[പീരുമേട്|പീരുമേടിനടുത്തുനിന്നും]] ഉത്ഭവിക്കുന്ന കേരളത്തിലെ പ്രധാനപ്പെട്ട നദിയാണ്‌ മണിമലയാർ. ആരംഭസ്ഥാനത്ത് പുല്ലുകയാർ എന്നും അറിയപ്പെടുന്നു.
92 കി.മീ. നീളമുള്ള ഈ നദി [[കോട്ടയം]], [[പത്തനംതിട്ട|പത്തനംത്തിട്ട]] ജില്ലകളിലൂടെ ഒഴുകി [[ആലപ്പുഴ]] ജില്ലയിലെ മുട്ടാറിനടുത്ത് വച്ച് [[പമ്പാനദി|പമ്പാനദിയിൽ]] ലയിക്കുന്നു
[[മുണ്ടക്കയം]], [[എരുമേലി]], [[ചമ്പക്കുളം]], [[മല്ലപ്പള്ളി]] എന്നീ പട്ടണങ്ങൾ മണിമലയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നു.
"https://ml.wikipedia.org/wiki/മണിമലയാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്