"ഹരിഹരൻ (ഗായകൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
+പ്രമാണം
വരി 1:
{{prettyurl|Hariharan (Playback Singer)}}
{{നാനാർത്ഥം|ഹരിഹരൻ}}
[[പ്രമാണം:Hariharan 2007 - still 27184.jpg|thumb|ഹരിഹരൻ]]
പ്രശസ്തനായ ഗസൽ ഗായകനും ചലച്ചിത്രപിന്നണിഗായകനുമാണ് '''എ. ഹരിഹരൻ'''. [[ഹിന്ദി]], [[തമിഴ്]] [[തെലുങ്ക്]], [[കന്നട]], [[മലയാളം]] തുടങ്ങിയ ഭാഷകളിൽ‌ പാടിവരുന്നു. [[ഗസൽ]]‌ ആലാപന‌രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം ഫ്യൂഷൻ‌ മ്യൂസിക്കിന്റെ അറിയപ്പെടുന്ന വക്താവുകൂടിയാണ്. 2004-ൽ‌ [[പത്മശ്രീ]] നൽ‌കി ഭാരതസർക്കാർ ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. നിരവധി ഗസൽ ആൽബങ്ങൾ,തമിഴ് ഹിന്ദി മലയാളം ചലച്ചിത്രങ്ങളിലൂടെ മികച്ച ഗാനങ്ങൾ, ലെസ്ലി ലൂയിസ് എന്ന ഗായകനുമായിച്ചേർന്ന് 'കൊളൊണിയൽ കസിൻസ്' എന്ന ഇന്ത്യൻ ഇംഗ്ലീഷ് ആൽബം എന്നിവ ഹരിഹരന്റേതായുണ്ട്.
 
Line 8 ⟶ 9:
{{Bio-stub}}
 
 
[[en:Hariharan (singer)]]
[[വിഭാഗം:മലയാളചലച്ചിത്ര പിന്നണിഗായകർ]]
[[വിഭാഗം:തമിഴ് ചലച്ചിത്ര പിന്നണിഗായകർ]]
Line 17 ⟶ 16:
[[Category:കന്നഡ ചലച്ചിത്ര പിന്നണിഗായകർ]]
[[Category:മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
 
[[en:Hariharan (singer)]]
"https://ml.wikipedia.org/wiki/ഹരിഹരൻ_(ഗായകൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്