"കെ.ജി. മാർക്കോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 2:
[[മലയാളം|മലയാളത്തിലെ]] ഒരു ഗായകനാണ് '''കെ.ജി. മാർക്കോസ്'''. [[ഭക്തിഗാനം|ഭക്തിഗാനങ്ങളിലൂടെ]] മലയാള ഗാനസ്വാദകർക്ക് സുപരിചിതനായ മാർക്കോസ് [[മലയാള ചലച്ചിത്രം|ചലച്ചിത്രപിന്നണി]] ഗാനരംഗത്തും തന്റെ വ്യക്തി മുദ്രപതിപ്പിച്ചു. <ref name='kanyaka-1'> 2010 ജനുവരി 31 ലെ കന്യകയിൽ പ്രസിദ്ധീകരിച്ച അഭിമുഖം "ദൈവത്തിന്റെ സ്വന്തം പാട്ടുകൾ </ref>
==സംഗീത ജീവിതം==
പതിനായിരത്തോളം ക്രൈസ്തവ ഭക്തിഗാനങ്ങളും അയ്യായിരത്തോളം മാപ്പിളപ്പാട്ടുകളും ഇതിനകം ആലപിച്ച മാർക്കോസ്, 1979-80 കാലഘട്ടത്തിലാണ് ഗാനാലാപനരംഗത്തേക്ക് പ്രവേശിക്കുന്നത്. "ഇസ്രേയേലിൻ നാഥനായി വാഴുമേക ദൈവം" എന്നു തുടങ്ങുന്ന മാർക്കോസിന്റെ ക്രൈസ്തവ ഭക്തിഗാനം പ്രസിദ്ധമാണ്.<ref name='kanyaka-1'/> നൂറോളം ചലച്ചിത്രങ്ങളിലും അദ്ദേഹം പിന്നണിപാടി.1981 ൽ [[ബാലചന്ദ്രമേനോൻ]] സംവിധാനം ചെയ്ത ''കേൾക്കാത്ത ശബ്ദം'' എന്ന ചിത്രത്തിലെ "കന്നിപ്പൂ മാനം കണ്ണുംനട്ടു ഞാൻ നോക്കിയിരിക്കേ" എന്ന ഹിറ്റുഗാനത്തിലൂടെയാണ് സിനിമയിലേക്കുള്ള പ്രവേശം.<ref name='kanyaka-1'/> [[നിറക്കൂട്ട് (മലയാളചലച്ചിത്രം)|നിറകൂട്ട്]] എന്ന സിനിമയിലെ ''പൂമാനമേ'' എന്നു തുടങ്ങുന്ന ജനപ്രിയ ഗാനവും മാർക്കോസിന്റെ ശബ്ദത്തിലുള്ളതാണ്. പിന്നീട് നിരവധി സിനിമയിൽ പാടി. ഗോഡ്ഫാദർ എന്ന ചിത്രത്തിലെ
==സ്വകാര്യജീവിതം==
|