"ഞൊടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: als, an, ar, arc, arz, ast, bat-smg, be, be-x-old, bg, bn, bo, br, bs, ca, cs, cy, da, de, el, eo, es, et, eu, fa, fi, fr, fy, ga, gan, gl, gu, hak, he, hi, hr, ht, hu, ia, id, io, is, it, ja,
(ചെ.)No edit summary
വരി 6:
|url=http://www.bipm.org/en/si/si_brochure/chapter2/2-1/second.html
|publisher=[[BIPM]]
|accessdate=2008}}</ref> [[ഘടികാരം]] അന്താരാഷ്ട്ര ഏകകവ്യവസ്ഥയിൽ s എന്നു സംജ്ഞകൊണ്ട് സൂചിപ്പിക്കാറുള്ള ഇതിനെ ചിലപ്പോൾ '''sec.''' എന്നും ചുരുക്കുയെഴുതാറുണ്ട്. ആദ്യകാലങ്ങളിൽ [[സൂര്യൻ|സൂര്യനുചുറ്റും]] [[ഭൂമി]] പ്രദക്ഷിണം ചെയ്യുന്ന സമയത്തെ ആസ്‌പദമാക്കിയായിരുന്നു സെക്കന്റിന്റെ നിർ‌വചനം. ഒരു [[ദിവസം]] 24 മണിക്കൂറുകളായും, ഒരു മണിക്കൂർ 60 മിനുറ്റായും ഒരു മിനുട്ട് 60 സെക്കന്റായും കണാക്കാക്കിവന്നു - അതായത് ഒരു സെക്കന്റ് ഒരു ദിവസത്തിന്റെ {{frac|1|86&thinsp;400}} ഭാഗമായിരുന്നു.
 
1967-മുതൽ ഒരു സെക്കന്റിന്റെ നിർ‌വചനം ''ഒരു സീഷിയം[[സീസിയം]]-133 അണു, സ്ഥിരാവസ്ഥയിലിരിക്കുമ്പോൾ (Ground State) അതിന്റെ രണ്ട് അതിസൂക്ഷ്മസ്തരങ്ങൾ (Hyper Levels) തമ്മിലുള്ള മാറ്റത്തിനനുസരിച്ചുള്ള വികിരണത്തിന്റെ സമയദൈർഘ്യത്തിന്റെ 9 192 631 770 മടങ്ങ്'' എന്നാണ്‌.<ref name="BIPM21"/>}}
==ഉപസർഗ്ഗങ്ങൾ==
{| class="wikitable"
"https://ml.wikipedia.org/wiki/ഞൊടി" എന്ന താളിൽനിന്ന് ശേഖരിച്ചത്