→‎കുറിപ്പ്: പുതിയ ഉപവിഭാഗം
വരി 267:
ജോർജുകുട്ടി വീണ്ടും ഊന്നുന്നത് പി.കെ പ്രകാശ് ചേന്ദമംഗലൂരിന്റെ ആരോപണങ്ങൾക്ക് മറുപടി പറഞ്ഞിട്ടില്ല എന്നു പറയുന്നതിലാണ്‌. എന്റെ രണ്ടാമത്തെ സം‌വാദകുറിപ്പിന്റെ ആദ്യത്തിൽ തന്നെ ഞാൻ അത് ഉദാഹരണം സഹിതം സൂചിപ്പിച്ചതാണ്‌. മുസ്ലിംകൾ പൊതുകാര്യങ്ങളിൽ ഇടപെടരുത് എന്ന ചിലരുടെ ചിന്തയാണ്‌, അവർ അതിൽ ഇടപെടുമ്പോൾ അവർക്കെതിരെ പൊയ്മുഖം എന്ന ആരോപണം ഉയർത്തുന്നത് എന്ന് പ്രകാശ് അടിവരയിടുന്നുണ്ട്. അതായത് ഇവിടെ 'മതേതരക്കാരായ' ആളുകളുണ്ട് അതിനൊക്കെ നിങ്ങൾ ആരാ മനുഷ്യാവകാശവും സ്ത്രീപുരുഷ സമത്വവും പറയാൻ എന്നാണ്‌ ഈ മാതൃഭൂമിയുടേയും ഹമീദ് ചേന്ദമംഗലൂരിന്റെയും ഉള്ളിലിരുപ്പ്. പേരിൽ മാത്രം മതത്തിന്റെ സ്പർശമുള്ള ഹമീദ് പോലും അംഗീകരിക്കില്ല താൻ ഇസ്ലാമത വിശ്വാസിയാണെന്ന്. പിന്നെ അദ്ദേഹത്തെ സമുദായത്തിനകത്തുള്ള വ്യക്തിയായി എന്തിനു വിശേഷിപ്പിക്കണം ?
താങ്കളുടെ സംശയത്തിനുള്ള കൂടുതൽ മറുപടി ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രമായ പ്രബോധനം വാരികയിൽ വന്നത് ഇവിടെ കാണുക[http://www.jihkerala.org/htm/malayalam/Mediawatch/Articls/21.5.2010.htm ജമാഅത്തെ ഇസ്ലാമി സാംസ്കാരിക കേരളത്തെ വിഴുങ്ങുന്നുവോ?]{{ഒപ്പുവെക്കാത്തവ|117.204.90.50}}
 
::മുകളിൽ കണ്ട സം‌വാദം വായിക്കാനിടവന്നപ്പോൾ തോന്നിയതാണ്‌. കാഫില വെബ്സൈറ്റിൽ ജെ. ദേവിക എഴുതിയ 'ആൻഡ് നൗ ഫിയേഴ്സ് ഓഫ് ഇന്റലെക്റ്റ്വൽ ജിഹാദ്' എന്ന ലേഖനവും വായിക്കേണ്ടതാണ്‌ ജോർജുകുട്ടീ. ഒരു പക്ഷം മാത്രം കണ്ടാൽ പോരല്ലോ. അത് [http://kafila.org/2010/05/29/and-now-fears-of-intellectual-jihad/ ഇവിടെ] കാണാം. അതിന്റെ മലയാള വിവർത്തനം [http://www.jihkerala.org/htm/malayalam/Mediawatch/Articls/3.8.2010_3.htm ഇവിടെയും] കാണാം--[[ഉപയോക്താവ്:Apibrahimk|Apibrahimk]] 13:55, 5 ഓഗസ്റ്റ് 2010 (UTC)
 
== ചിത്രത്തിന്റെ പേരുമാറ്റൽ ==
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Georgekutty" എന്ന താളിൽനിന്ന് ശേഖരിച്ചത്