"വൈദ്യുതപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം ചേർക്കുന്നു: ht:Rezistans (kouran))
(ചെ.)No edit summary
പ്രതിരോധത്തിന്റെ മാത്ര അളക്കുന്നതിനുള്ള ഏകകമാണ് [[ഓം]] (ആംഗലേയം: ohm) (സംജ്ഞ: Ω) . [[പൊട്ടൻഷ്യൽ വ്യത്യാസം]], [[വൈദ്യുതധാര]], പ്രതിരോധം എന്നിവ തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന നിയമമാണ് [[ഓമിന്റെ നിയമം|ഓമിന്റെ നിയമം (ആംഗലേയം: Ohm's law)]].
 
പ്രതിരോധത്തിന്റെ വിപരീതഗുണമാണ് [[ചാലകത]](ആംഗലേയം: conductivity). ഇത് അളക്കുന്ന ഏകകമാണ് [[സീമൻസ്]](ആംഗലേയം: siemens) അഥവാ മോ(ആംഗലേയം: mho).
 
== ഇതും കാണുക ==
33

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/767255" എന്ന താളിൽനിന്ന് ശേഖരിച്ചത്