"റബ്ബർ മരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 58:
റബ്ബറിൽ നിന്നെടുക്കുന്ന പശ അഥവാ പാൽ, ആദ്യഘട്ട സംസ്കരണം നടത്തി പായ (ഷീറ്റ്) രൂപത്തിലാക്കിയ ശേഷമാണ്‌ കർഷകർ വിപണനം നടത്തുന്നത്. ഇതിന്‌ മൂന്നു ഘട്ടങ്ങളുണ്ട്<ref name=rockliff/>.
 
'''1. ഉറയ്ക്കൽ (Coagulation)''' - ദ്രാവകരൂപത്തിലുള്ള പശയെ ഖരരൂപത്തിലാക്കുന്ന പ്രക്രിയയാണിത്. റബ്ബർ പാൽ ചതുരാകൃതിയിലുള്ള വലിയ പാത്രങ്ങളിലൊഴിച്ച് [[അസെറ്റിക് അമ്ലം|അസെറ്റിക് അമ്ലവുമായി]] പ്രവർത്തിപ്പിക്കുന്നു. ഇതോടെ തട്ടുകളിലെ പശ ഖരരൂപത്തിലായി മാറുന്നു.
 
'''2. പരത്തൽ''' - ഖരരൂപത്തിലുള്ള റബ്ബറിനെ യന്ത്രസഹായത്തോടെ പരത്തി പായ രൂപത്തിലാക്കുന്നു.
 
'''3. പുകക്കൽപുകയ്ക്കൽ''' - പരത്തിയെടുക്കുന്ന റബ്ബർ പായകൾ, പുകപ്പുരകളിൽ മരം കത്തിച്ച് പുക കൊള്ളിക്കുന്നു. ഇത്തരത്തിൽ തയാറാക്കിയ റബ്ബർ പായകൾ കെട്ടുകളാക്കി വിൽക്കുന്നു.
 
== റബറും തേനും ==
"https://ml.wikipedia.org/wiki/റബ്ബർ_മരം" എന്ന താളിൽനിന്ന് ശേഖരിച്ചത്