"ഗുണനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: an:Multiplicación, so:Ku dhufasho പുതുക്കുന്നു: ro:Înmulțire (matematică)
(ചെ.) യന്ത്രം ചേർക്കുന്നു: vec:Moltiplegasion; cosmetic changes
വരി 1:
{{prettyurl|Multiplication}}
{{ആധികാരികത}}
[[ചിത്രംപ്രമാണം:Three by Four.svg|thumb|right|3 × 4 = 12, ഇവിടെ 12 കുത്തുകൾ 4എണ്ണമുള്ള 3വരികളിലായോ മൂന്നെണ്ണമുള്ള 4നിരകളിലായോ വിന്യസിച്ചിരിക്കുന്നു.]]
 
സംഖ്യകളുടെ [[ഗുണനം]] എന്നത് ഒരേ സംഖ്യയെത്തന്നെ ആവർത്തിച്ച് കൂട്ടുന്നതിന് തുല്യമാണ്. ഉദാഹരണത്തിന് 4നെ 3 കൊണ്ട് ഗുണിച്ചാൽ 12 കിട്ടുന്നു. ഇത് 4+4+4=12 ന് തുല്യമാണ്. [[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തിലെ]] അടിസ്ഥാനസംകാരകങ്ങളിൽ ഒന്നാണ് ഗുണനം. ഗുണനത്തിന്റെ വിപരീതമാണ് [[ഹരണം]]. ഗുണനം സംഖ്യകൾക്കുപരിയായി [[മാട്രിക്സ്|മാട്രിക്സുകൾക്കും]] പ്രയോഗിക്കാറുണ്ട്.
 
== ചിഹ്നം,പദവ്യുല്പ്പത്തി ==
[[ചിത്രംപ്രമാണം:Multiplication Sign.svg|thumb|right|ഒരു ഗുണനപ്രതീകം]]
പദങ്ങൾക്കിടയിൽ
<math>\times</math>എന്ന ചിഹ്നമുപയോഗിച്ചാണ് ഗുണനസംക്രിയയെ സൂചിപ്പിക്കുന്നത്.ഉത്തരത്തെ സമചിഹ്നമുപയോഗിച്ച് യോജിപ്പിക്കുന്നു.
വരി 18:
:<math>2\times 2\times 2\times 2\times 2 = 32</math>
ഈ ചിഹ്നം കൂടാതെ താഴേ പറയുന്ന പലചിഹ്നങ്ങളും ഗുണനത്തിന് ഉപയോഗിച്ചുവരുന്നു.
* ഒരു കുത്ത് ഗുണനചിഹ്നത്തെ സൂചിപ്പിക്കാറുണ്ട്.ഉദാഹരണമായി
:<math>5 \cdot 2 \quad\text {അഥവാ} \quad 5\,.\,2</math>
 
പാശ്ചാത്യരാജ്യങ്ങളിൽ ഗുണനത്തെ സൂചിപ്പിക്കാൻ ഈ ചിഹ്നമാണുപയോഗിക്കുന്നത്.
* [[പ്രോഗ്രാമിങ് ഭാഷ|പ്രോഗ്രാമിങ് ഭാഷകളിൽ]] ഗുണനചിഹ്നമായി ഉപയോഗിക്കുന്നത് ''*'' ആണ്.
* [[ബീജഗണിതം|ബീജഗണിതത്തിൽ]] [[ചരം|ചരങ്ങൾ]] തമ്മിലുള്ള ഗുണനത്തെ അവ തമ്മിൽ അടുപ്പിച്ചുവെച്ച് ആണ് സൂചിപ്പിക്കന്നത്.ഉദാഹരണത്തിന് xy എന്നാൽ xഗുണിക്കണം y എന്നാണർത്ഥം.
* മാട്രിക്സുകളുടെ ഗുണനത്തിൽ <math>\times</math>, <math>\cdot</math> ഈ ചിഹ്നങ്ങൾക്ക് വ്യത്യാസമുണ്ട്.<math>\times</math> എന്നത് [[സദിശഗുണനം|സദിശഗുണനത്തേയും]] <math>\cdot</math> എന്നത് [[അദിശഗുണനം|അദിശഗുണനത്തേയും]] സൂചിപ്പിക്കുന്നു.
 
വരി 83:
[[uk:Множення]]
[[ur:ضرب (ریاضی)]]
[[vec:Moltiplegasion]]
[[war:Pagpilo-pilo]]
[[yi:טאפלונג]]
"https://ml.wikipedia.org/wiki/ഗുണനം" എന്ന താളിൽനിന്ന് ശേഖരിച്ചത്