"വിശ്വകർമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
|publisher=
|accessdate=2007-02-15}}</ref>

{{ഉദ്ധരണി|'''വിശ്വം കര്മ്മകർമ്മയസ്യൗ യസ്യ അസൌ വിശ്വകര്മ്മവിശ്വകർമ്മ}}
വിശ്വത്തെ സൃഷ്ടിച്ചതിനാല് "വിശ്വബ്രഹ്മം" വിശ്വകര്മ്മാവായിവിശ്വകർമ്മാവായി.
സൃഷ്ടിക്കു മുമ്പ് സർവ്വം ശുന്യമായിരുന്നശൂന്യമായിരുന്ന അവസ്ഥയില്അവസ്ഥയിൽ [[ശക്തി]] ([[ശബ്ദം]], [[ഓം]]കാരം ) ബ്രഹ്മം ആയി. ഈ [[ബ്രഹ്മം]] അദൃശ്യവും നിരാലംബനും ആയിരുന്നു. [[ആകാശം]], [[വായു]], [[ഭൂമി]], [[വെള്ളം]], തേജസ്സ്, ചിത്തം, [[ബ്രഹ്മാവ്]], [[വിഷ്ണു]], [[ശിവൻ|രുദ്രൻ]], [[സൂര്യൻ]], [[ചന്ദ്രൻ]], നക്ഷത്രങ്ങള് എന്നിവയൊന്നും ഇല്ലാത്ത ഒരു അവസ്ഥയായിരുന്നു അന്ന്. അതിനാല് ഈ ബ്രഹ്മം തന്നിലെ ആദിശക്തി, ഇച്ചാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി, പരാശക്തി എന്നീ പഞ്ച ശക്തികളെ ജ്വലിപ്പിച്ചു. ഈ പഞ്ചാ ശക്തികള് യഥാ ക്രമം സദ്യോജാതം, വാമദേവം, അഘോരം, തല്പുരുഷം, ഈശാനം എന്നി പഞ്ചമുഖങ്ങള് ആയി. അങ്ങനെ കേവല ബ്രഹ്മം പഞ്ചമുഖ ബ്രഹ്മവായി [[പ്രപഞ്ചം|പ്രപഞ്ചത്തെ]] സൃഷ്ടിച്ചു എന്ന് മത്സ്യപുരാണത്തിൽ പറയുന്നു.(മത്സ്യപുരാണം-സൃഷ്ടികർമ്മം)

{{ഉദ്ധരണി|'''യത് കിഞ്ചിത് ശില്പം തത് സർവ്വം വിശ്വകര്മ്മജം'''വിശ്വകർമ്മജം}}
ഭൂലോകത്തിലെ ചെറു കണിക പോലും ഭഗവാന് വിശ്വകര്മ്മാവിന്റെവിശ്വകർമ്മാവിന്റെ സൃഷ്ടിയാണ്. കോടിസൂര്യന്റെ സൂര്യശോഭയില് വിളങ്ങുന്ന ശ്രീ വിരാട് വിശ്വകര്മ്മാവ്വിശ്വകർമ്മാവ് ലോകത്തിന്റെ സൃഷ്ടികര്ത്താവാണ്സൃഷ്ടികർത്താവാണന്നാണ്‌ വിശ്വാസം.

അഞ്ച് മുഖവും 15 കണ്ണും ഉള്ള രൂപമാണ് വിശ്വകര്മ്മാവിന്റേത്വിശ്വകർമ്മാവിന്റേത്. ഓരോ മുഖവും വ്യത്യസ്തമാണ്. സദ്യോജാത മുഖം വെളുത്തതും വാമദേവമുഖം കറുത്തതും അഘോരമുഖം ചുവന്നതും ഈശാന മുഖം നീലയും തല്പ്പുരുഷമുഖം മഞ്ഞയുമാണ്. സ്വര്ണ്ണനിറത്തിലുള്ള ശരീരത്തില് 10 കൈകളും കര്ണ്ണകുണ്ഡലങ്ങളും മഞ്ഞ വസ്ത്രം എന്നിവയും പിന്നെ പുഷ്പമാല, സര്പ്പ[[പൂണൂൽ|യജ്ഞോപവിതം]], [[രുദ്രാക്ഷമാല]], പുലിത്തോല്, ഉത്തരീയം, പിനാകം, ജപമാല, [[നാഗം]], [[ശൂലം]], [[താമര]], [[വീണ]], ഡമരു, ബാണം, [[ശംഖ്]], ചക്രം, എന്നിവയും വിശ്വകര്മ്മാവ്വിശ്വകർമ്മാവ് അണിഞ്ഞിരിക്കുന്നു.<ref name="test1">[(Coomaraswamy, Ananda K (1979): Medieval Sinhalese Art, Pantheon Books
INC, New York. Dumezil, Georges (1973))]</ref>
==വേദങ്ങളിലെ ഭഗവാന്ഭഗവൻ‌ വിരാട് വിശ്വകര്മ്മാവ്വിശ്വകർമ്മാവ്==
[[ഋഗ്വേദം|ഋഗ്വേദത്തില്]] പ്രധാനികളായ [[ഇന്ദ്രൻ]], [[മിത്രനൻ]], [[വരുണൻ]], [[അഗ്നി]], [[വിഷ്ണു]] എന്നിവര് ഓരോ പ്രത്യേക വകുപ്പുകളുടെ ദേവന്മാരെങ്ങിലും ഇവരുടെയെല്ലാം ഉടമസ്ഥനും പിതാവുമായി വിശ്വകര്മ്മാവിനെയാണ്വിശ്വകർമ്മാവിനെയാണ് സംഭോതനസംബോധന ചെയ്യുന്നത്. ഹിരന്യഗര്ഭ്ന്ഹിരന്യഗര്ഭൻ‌. പ്രജാപതി തുടങ്ങിയ പേരിലും പരാമര്ശിക്കുന്നു.

"ആദിയില് ഹിരന്യഗര്ഭ്ന്ഹിരന്യഗര്ഭൻ‌ മാത്രമേ ഉണ്ടായിരുന്നു ഉള്ളു.
അവനില് നിന്നാണ് സര്വ്വസർവ്വ ചരാചരങ്ങളും ഉണ്ടായത്.
ലോകം മുഴുവന് ഹിരന്യഗര്ഭ്ന്ടെ കല്പനകള് അനുസരിക്കുന്നു
അതിനാല് അവനു മാത്രം ഹവിസര്പ്പികുക."(ഋഗ്വേദം 10:12:1)

"പ്രപഞ്ച്ങ്ങളെയും ദേവന്മാരെയും സൃഷ്ടിച്ചതും
സ്വര്ഗ്ഗവും ഭൂമിയും നിര്മ്മിച്ചതും വിശ്വകര്മ്മവാണ്വിശ്വകർമ്മാവാണ്
അതിനാല് അദ്ദേഹത്തെ വന്ദിക്കുക." (ഋഗ്വേദം 10:90:2)

"ഈ വിശാലമായ സൃഷ്ടിയെ ജനിപ്പിച്ച വിശ്വകര്മ്മാവായവിശ്വകർമ്മാവായ പ്രജാപതി
ഭൂമിയും അന്തരീശാദികളെയും രചിച്ച് അവയല്ലാം സ്വന്തം ശക്തിയില് പൊതിഞ്ഞു വെച്ചിരിക്കുന്നു." (ശുക്ലയജുര്വേദം17:18)

"ചതുപ്പ് നിലങ്ങളുടെയും നാടിന്റെയും കാടിന്റെയും
കുന്നിന്ടെയും ആലകളുടെയും ആലയങ്ങളുടെയും ഗുഹകളുടെയും
ജലാശയ്ങ്ങളുടെയും നിലാവിന്ടെയും ശബ്ദതിന്ടെയും ധുളികളുടെയും

ചെടികളുടെയും നദികളുടെയും പച്ച്ചിലകളുടെയും
മണ്ണില് കൊഴിഞ്ഞ ഇലകളുടെയും
നാഥനായ അങ്ങേക്ക് (വിശ്വകര്മ്മാവിന്വിശ്വകർമ്മാവിന്) നമസ്ക്കാരം." (കൃഷ്ണയജുര്വേദം 4:6-9)<ref name="test2"> [(വേദങ്ങളുടെ മലയാള പരിഭാഷ:എം എം അക്ബർ (2002):ഹൈന്ദവ ധർമ്മവും ദർശനവും,niche of truth]</ref>

തൈത്തരീയ സംഹിതയിൽ(4:3:3) വിശ്വകർമ്മാവിണ്ടെ അഞ്ചു മുഖങ്ങളില് നിന്നും അഞ്ച് ബ്രഹ്മ ഋഷികള് ഉണ്ടായതായി പറയുന്നു. ഇവര് '''സനക ബ്രഹ്മഋഷി, സനാതന ബ്രഹ്മഋഷി, അഭുവസന ബ്രഹ്മഋഷി, പ്രജ്ഞസ ബ്രഹ്മഋഷി, സുവര്ണ്ണസ ബ്രഹ്മഋഷി''' എന്നീ പേരുകളില് അറിയപ്പെടുന്നു.
സനക ബ്രഹ്മ ഋഷി പൂറ്വ ദിശ മുഖത്ത് നിന്നും, സനാത ബ്രഹ്മ ഋഷി ദക്ഷിണ ദിശാ മുഖത്ത് നിന്നും, പ്രജ്ഞ്സ ബ്രഹ്മ ഋഷി ഉത്തര ദിശാ മുഖത്ത് നിന്നും, അഭുവന ബ്രഹ്മ ഋഷി പശ്ചിമ ദിശാ മുഖത്ത് നിന്നും, സുപര്ണ്ണ ബ്രഹ്മ ഋഷി പരമപാദ ദിശാ മുഖത്ത് (ഉച്ചം) നിന്നുമണ് ജനിച്ചത്.ഇവര് പഞ്ച ഗോത്രങ്ങലായുംഗോത്രങ്ങളായും അറിയപ്പെടുന്നു.

==പുരാണങ്ങളിൽ==
വരി 45:

==പഞ്ച ഋഷി ശില്പികൽ==
ഭഗവാൻ വിശ്വകർമ്മാവ്‌ തന്റെ ശരീരത്തിൽ നിന്നും ദേവി ഗായത്രിയെ സൃഷ്ടിച്ചു. ഇവരുടെ പുത്രന്മാരാണ് മനു, [[മയാസുരൻ|മയൻ]], ത്വഷ്ടാവ്, ശില്പി, വിശ്വജ്നൻ. ഇവർ പഞ്ച ഋഷി ബ്രാഹ്മണർ എന്നറിയപ്പെടുന്നു. ഓരോ പുത്രന്മാരും ഓരോ ബ്രഹ്മ ഋഷി ഗോത്രങ്ങളിലാണ്‌ ജനിച്ചത്‌. മനു സനക ബ്രഹ്മ ഋഷി ഗോത്രത്തിലും, മയൻ സനാതന ബ്രഹ്മ ഋഷി ഗോത്രത്തിലും, ത്വഷ്ടാവ് പ്രജ്ഞ്സ ബ്രഹ്മ ഋഷി ഗോത്രത്തിലും, ശില്പി അഭുവന ബ്രഹ്മ ഋഷി ഗോത്രത്തിലും, വിശ്വജ്നൻ സുപര്ണ്ണ ബ്രഹ്മ ഋഷി ഗോത്രതിലുമാണ് ജനിച്ചത്‌.
'''ഇരുമ്പുപണിക്കാരനായ മനു [[ഋഗ്വേദം|ഋഗ്വേദവും]], മരപ്പണിക്കാരനായ [[മയാസുരൻ|മയൻ]], [[യജുർവേദം|യജുർ വേദവും]],
ഓട്ശില്പിയായ ത്വഷ്ടവ് [[സാമവേദം|സാമവേദവും]], കല്പണിക്കാരനായ ശില്പി [[അഥർവ്വവേദം|അഥരവ്വ വേദവും]],
സ്വർണ്ണപണിക്കാരനായ വിശ്വഗ്നൻ [[പ്രണവവേദം|പ്രണവ വേദവും]] രചിച്ചത്'''<ref name="test5">[Roberts, A.E. (1909). Visvakarma and his descendants. Calcutta : All-India Vish-vakarma Brahman Mahasabha.]</ref>എന്നാണ് സങ്കല്പം.

==വിശ്വകർമ്മ സ്വരൂപം ചിത്രങ്ങളിൽ==
"https://ml.wikipedia.org/wiki/വിശ്വകർമ്മാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്