623
തിരുത്തലുകൾ
(ചെ.) (→ചരിത്രം) |
|||
==ചരിത്രം==
[[ഹാരപ്പൻ സംസ്കാരം|ഹാരപ്പൻ സംസ്ക്കാരത്തേക്കാൾ]]പഴക്കമുള്ളതെന്ന് കരുതപ്പെടുന്ന ചരിത്രാവിശിഷ്ടങ്ങൾ ഹരിയാണയിലെ [[കോഹ്റ കോട്ടിൽ]] നിന്ന് ലഭിച്ചിട്ടുണ്ട്. മഹാഭാരതയുദ്ധം നടന്ന കുരുക്ഷേത്രം ഈ സംസ്ഥാനത്തിലുൾപ്പെട്ട പ്രദേശമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഹരിയാണ ഉൾപ്പെട്ട പ്രദേശങ്ങളിൽ പല രാജവംശങ്ങളും അധികാരം സ്ഥാപിച്ചിട്ടുണ്ട്. ഒടുവിൽ ഈ പ്രദേശങ്ങൾ ബ്രിട്ടീഷ് നിയന്ത്രണത്തിലെത്തിച്ചേർന്നു. പഞ്ചാബ് പ്രവിശ്യയിലായിരുന്നു ഏറെക്കാലം
{{Haryana-geo-stub}}
{{ഇന്ത്യയിലെ സംസ്ഥാനങ്ങൾ}}
|
തിരുത്തലുകൾ