"ഫാസിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 11:
''ഫാസിസം'' എന്ന വാക്ക് ആംഗലേയ ''fascism'' എന്ന വാക്കിൽനിന്നുദ്ഭവിച്ചതാണ്. ''fascismo'' എന്ന വാക്കാകട്ടെ, [[ഇറ്റാലിയൻ ഭാഷ|ഇറ്റാലിയൻ ഭാഷയിൽ]] കൂട്ടുകെട്ടുക എന്നർത്ഥമുള്ള ''[[fascio]]'' എന്ന വാക്കിൽനിന്നും [[ലത്തീൻ ഭാഷ|ലത്തീൻ ഭാഷയിലെ]] ''[[fasces]]'' എന്ന വാക്കിൽനിന്നുമാണ് ഉദ്ഭവിച്ചത്. ഒരു കോടാലിയുടെ പിടിയ്ക്കു ചുറ്റും കമ്പുകൾ കൂട്ടിക്കെട്ടിയ തരത്തിലുള്ള കെട്ടാണ് fasces. ഇത് പുരാതന റോമൻ മജിസ്ട്രേറ്റുമാരുടെ അധികാരചിഹ്നമായിരുന്നു. അവരുടെ ലിക്ടർമാർ എന്ന സേവകർ വഹിച്ചിരുന്ന ഈ ആയുധം മജിസ്ട്രേട്ടിന്റെ ഉത്തരവുപ്രകാരമുള്ള ശിക്ഷകൾ നടപ്പാക്കുന്നതിനും ഉപയോഗിച്ചിരുന്നു. <ref>{{cite book|last = New World|first =Websters|title =Webster's II New College Dictionary| publisher =Houghton Mifflin Reference Books| isbn =0618396012|year = 2005}}</ref><ref name="paynee">{{cite book|last = Payne|first =Stanley|title =A History of Fascism, 1914–45| publisher =[[University of Wisconsin Press]]| isbn =0299148742|year = 1995}}</ref> ഇറ്റലിയിലെ സിൻഡിക്കേറ്റു രീതിയിലുള്ള് രാഷ്ട്രീയ സംഘടനകളായ ഫാസിയുമായും ''fascismo'' എന്ന പദം ബന്ധപ്പെട്ടിരിക്കുന്നു.
 
ഫാസെസ് ''ഐകമത്യം മഹാബലം'' എന്നതിനെ പ്രതിനിധാനം ചെയ്യുന്നു. ഒരു വിറകുകൊള്ളെവിറകുകൊള്ളി എളുപ്പം ഒടിക്കാം, എന്നാൽ ഒരുകെട്ട് വിറകുകൊള്ളി ഒടിക്കാൻ നന്നേ വിഷമമാണ്.<ref>{{cite book|last =Doordan|first =Dennis P| title =In the Shadow of the Fasces: Political Design in Fascist Italy| publisher =The MIT Press| isbn =0299148742|year =1995}}</ref> പല ഫാസിസ്റ്റ് മുന്നേറ്റങ്ങളും, ഇതുപോലെ ഫാസിസം എന്ന വാക്കിന്റെ മൂലരൂപങ്ങളോടുമൂലാർത്ഥത്തോട് അനുരൂപപ്പെടുത്തിക്കൊണ്ടുള്ളയോജിക്കുന്ന ചിഹ്നങ്ങൾ സ്വീകരിച്ചു. ഉദാഹരണത്തിന് ഒരു നുകത്തിൽ അനേകം അസ്ത്രങ്ങൾ ചേർത്തുവച്ച ചിഹ്നമാണ് ഫാലെഞ്ച്.<ref>{{cite book|last = Parkins|first =Wendy|title =Fashioning the Body Politic: Dress, Gender, Citizenship| publisher =Berg Publishers| isbn =1859735878|year = 2002}}</ref>
 
 
"https://ml.wikipedia.org/wiki/ഫാസിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്