"അടൽ ബിഹാരി വാജ്പേയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: yo:Atal Bihari Vajpayee
(ചെ.)No edit summary
വരി 30:
|}}
'''അടൽ ബിഹാരി വാജ്‌പേയി''' ഇന്ത്യയുടെ 11-ാമത്തെ പ്രധാനമന്ത്രിയായിരുന്നു. 1924 ഡിസംബർ 25ന്‌ [[മധ്യപ്രദേശ്‌|മധ്യപ്രദേശിലെ]] [[ഗ്വാളിയർ|ഗ്വാളിയറിൽ]] ജനിച്ചു. [[ഭാരതീയ ജനതാ പാർട്ടി|ഭാരതീയ ജനതാ പാർട്ടിയുടെ]] മുതിർന്ന നേതാവായ അദ്ദേഹം മൂന്ന് തവണ [[ഇന്ത്യ|ഇന്ത്യയുടെ]] പ്രധാനമന്ത്രിയായി. 1996 മെയ് 16ന്‌ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ ആദ്യ മന്ത്രിസഭ 13 ദിവസത്തിനു ശേഷം രാജിവെച്ചു. 1998-ൽ വീണ്ടും അധികാരത്തിലെത്തിയെങ്കിലും 1999-ൽ [[ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം|എ‌. ഐ. എ‌. ഡി. എം. കെ]] പിന്തുണ പിൻ‌വലിച്ചതിനെത്തുടർന്ന് നടന്ന വിശ്വാസവോട്ട്‌ അതിജീവിക്കൻ കഴിഞ്ഞില്ല. 1999-ൽ നടന്ന പൊതുതിരഞ്ഞടുപ്പിൽ ഭാരതീയ ജനതാ പാർട്ടി ഭൂരിപക്ഷം നേടിയപ്പോൾ വീണ്ടും പ്രധാനമന്ത്രിയായി. 2004-ലെ പൊതുതിരഞ്ഞെടുപ്പ് വരെ തൽസ്ഥാനത്ത് തുടർന്നു. [[പൊക്രാൻ ആണവ പരീക്ഷണം|പൊക്രാൻ ആണവ പരീക്ഷണവും]](മേയ് 1998) [[കാർഗിൽ യുദ്ധം|കാർഗിൽ യുദ്ധവും]] നടന്നത് വാജ്‌പേയിയുടെ ഭരണകാലത്തായിരുന്നു. പ്രഭാഷകനെന്ന നിലയിലും കവിയായും പ്രശസ്തി നേടി.
<br />
<big>'''
== കൃതികൾ ==
'''</big><br />
 
<big>'''കാവ്യം'''</big><br />
{{Prime India}}
* ഇരുപത്തിയൊന്ന് കവിതകൾ. (2003).
* ക്യാ ഖോയാ ക്യാ പായാ (1999).
* മേരി ഇക്യാവനാ കവിതായേം (1995).<br />
* ശ്രേഷ്ഠ കവിത (1997)
{{Prime India}}
{{അപൂർണ്ണ ജീവചരിത്രം|Atal Bihari Vajpayee}}
 
"https://ml.wikipedia.org/wiki/അടൽ_ബിഹാരി_വാജ്പേയി" എന്ന താളിൽനിന്ന് ശേഖരിച്ചത്