"ജയ്‌പൂർ വിമാനത്താവളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: mr:जयपूर विमानतळ
വരി 29:
== വിവരണം ==
രാജസ്ഥാൻ സംസ്ഥാനത്തെ ഒരെ ഒരു അന്താരാഷ്ട്രവിമാനത്താവ്ലമാണ് സവായി മാൻ സിംഗ് വിമാനത്താവളം . 29 ഡിസംബർ 2005 നാണ് ഇതിന് അന്താരാഷ്ട്രപദവി ലഭിച്ചത്. ഇവിടുത്തെ അപ്രോണിൽ നാല് എയർബസ് A320 വലിപ്പത്തിലുള്ള വിമാനം പാർക്ക് ചെയ്യാനുള്ള സൌകര്യം ഉണ്ട്. ഒരേ സമയം 500 യാത്രക്കാർക്ക് ഒരേ സമയം സേവനം നൽകാനുള്ള സൌകര്യം ഇതിന്റെ ടെർമിനൽ കെട്ടിടത്തിലുണ്ട്. റൺ വേ {{convert|12000|ft|m|abbr=on|sigfig=4}} നീളത്തിലുള്ളതാണ്.
 
==ഇത് കൂടി കാണുക==
* [[ഇന്ത്യയിലെ അന്താരാഷ്ട്രവിമാനത്താവളങ്ങളുടെ പട്ടിക]]
* [[ഇന്ത്യയിലെ വിമാനത്താവളങ്ങളുടെ പട്ടിക]]
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/ജയ്‌പൂർ_വിമാനത്താവളം" എന്ന താളിൽനിന്ന് ശേഖരിച്ചത്