"മുണ്ടക്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
== നാമചരിത്രം ==
 
പുത്തൻചന്തയുടെചന്തയുടെ സമീപത്തെ കയത്തിൽ ധാരാളം മുണ്ടികൾ (ചാരകൊക്ക്) വന്നിരിക്കുമായിരുന്നു. ആ കയത്തെ സി. എം. എസ്. സുവിശേഷ പ്രവർത്തകനായ ഹെൻറി ബേക്കർ ജൂനിയർ മുണ്ടിക്കയം എന്നു വിളിച്ചു. ക്രമേണെ സമീപത്തെ ചന്തയ്ക്കും ആ പേര്‌ ലഭിച്ചു. പിന്നീട് കാലാന്തരത്തിൽ അത് ലോപിച്ച് മുണ്ടക്കയം ആയി തീർന്നു.
 
== സമീപ സ്ഥലങ്ങൾ ==
[[കാഞ്ഞിരപ്പള്ളി]]- 13 കി.മീ
"https://ml.wikipedia.org/wiki/മുണ്ടക്കയം" എന്ന താളിൽനിന്ന് ശേഖരിച്ചത്