"പി. ലീല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
പി.ലീല (1933-2005)
മലയാളി മനസ്സിലെ നിലയ്ക്കാത്ത സ്വരമാണ് പി.ലീല. അകന്നുപോയിട്ടും മലയാളികളുടെ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന അനശ്വരയായ ലീല. നാരായണീയവും, ജ്ഞാനപ്പാനയും, ഹരിനാമകീർത്തനവും, മൂകാംബികാ സുപ്രഭാതവുമൊക്കെ ഇന്നും മലയാളികളുടെ വീടുകളിൽ മുഴങ്ങുന്നു. പിന്നണിഗായികയ്ക്കുള്ള ആദ്യത്തെ സംസ്ഥാന അവാർഡ് ലഭിച്ചത് പി.ലീലയ്ക്കാണ്. പി. ലീലയുടെ ജന്മസ്ഥലം ചിറ്റൂർ ആണ്. നിർമല എന്ന സിനിമയിൽ ആണ് മലയാളത്തിൽ ആദ്യമായിട്ട് പാടിയത്.▼
▲മലയാളി മനസ്സിലെ നിലയ്ക്കാത്ത സ്വരമാണ് പി.ലീല. അകന്നുപോയിട്ടും മലയാളികളുടെ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന അനശ്വരയായ ലീല. നാരായണീയവും, ജ്ഞാനപ്പാനയും, ഹരിനാമകീർത്തനവും, മൂകാംബികാ സുപ്രഭാതവുമൊക്കെ ഇന്നും മലയാളികളുടെ വീടുകളിൽ മുഴങ്ങുന്നു.
|