"വേദാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: zh:吠檀多; cosmetic changes
(ചെ.)No edit summary
വരി 1:
{{Hindu philosophy}}
വേദത്തിലെ ജ്ഞാനകാണ്ഡത്തെ അടിസ്ഥാനമാക്കി ആവിഷ്കരിക്കപ്പെട്ട ഭാരതത്തിന്റെ തനതായ [[തത്വചിന്ത|തത്വചിന്തയാണ്‌]] വേദാന്തം. ഇതിന് ഉത്തര മീമാംസ എന്നും പേർ ഉണ്ട്. [[ഉപനിഷത്ത്|ഉപനിഷത്തുക്കൾ]], [[ബ്രഹ്മസൂത്രം]], [[ഭഗവദ്ഗീത]] എന്നിവയാണ്‌ അടിസ്ഥാന ഗ്രന്ഥങ്ങൾ. ഇവയെ പ്രസ്ഥാന ത്രയം എന്നും വിളിക്കാറുണ്ട്. ഒരോ ആചാര്യന്മാര് ഈ ഗ്രന്ഥങ്ങളെ വ്യാഖ്യാനിച്ചതിന്റെ അടിസ്ഥാനത്തിൽ പല വിഭാഗങ്ങൾ വേദാന്തത്തിൽ തന്നെ പല വിഭാഗങ്ങൾ ഉടലെടുത്തു. [[അദ്വൈതം]], [[ദ്വൈതം]],[[വിശിഷ്ടാദ്വൈതം]] എന്നിവയാണ്‌ അവയിൽ പ്രധാനം
== പേരിനു പിന്നിൽ ==
വേദത്തിന്റെ അന്തം (അവസാനം) എന്നാണ് വേദാന്തം എന്ന വാക്കിന്റെ അർത്ഥം.
"https://ml.wikipedia.org/wiki/വേദാന്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്