"തുറവൂർ ഗ്രാമപഞ്ചായത്ത് (എറണാകുളം ജില്ല)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
|കുറിപ്പുകൾ=
}}
[[എറണാകു​ളം ജില്ല|എറണാകു​ളം ജില്ലയിലെ]] ജില്ലയിലെ [[അങ്കമാലി]] ബ്ലോക്കിലെ ഒരു [[ഗ്രാമപഞ്ചായത്ത്|ഗ്രാമപഞ്ചായത്താണ്]] തുറവൂർ. വടക്കുഭാഗത്ത് മൂക്കന്നൂർ, മഞ്ഞപ്ര പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് മഞ്ഞപ്ര, മലയാറ്റൂർ-നീലേശ്വരം പഞ്ചായത്തുകളും, തെക്കുഭാഗത്ത് കാലടി പഞ്ചായത്തും, അങ്കമാലി മുനിസിപ്പാലിറ്റിയും, പടിഞ്ഞാറുഭാഗത്ത് അങ്കമാലി മുനിസിപ്പാലിറ്റിയും, കറുകുറ്റി, മൂക്കന്നൂർ പഞ്ചായത്തുകളുമാണ് തുറവൂർ പഞ്ചായത്തിന്റെ അതിരുകൾ.
==ചരിത്രം==
വളരെ പുരാതനകാലം മുതൽക്കു തന്നെ ഇവിടെ ജനവാസം ഉണ്ടായിരുന്നു. എന്നാൽ കനത്ത പ്രകൃതിക്ഷോഭമോ , യുദ്ധമോ മറ്റു കെടുതികളോ കൊണ്ട് ഇവിടെ നിന്ന് ജനങ്ങൾ ഒഴിഞ്ഞുപോകുകയും , വളരെ കാലംക്കാലം ഈ പ്രദേശം വനമേഖലയായി കിടന്നിരുന്നു. എന്നാൽ കാലകാലെ പോകെ ഇവിടെ വീണ്ടും ജനങ്ങൾ താമസത്തിനായി തെരഞ്ഞെടുക്കുകയും ചെയ്തു. 930-ൽ ചീനംചിറയിൽ പുരാതന കൽപടവുകളും കൽക്കെട്ടുകളും കണ്ടെത്തുകയുണ്ടായി. അതുപോലെ നാടിന്റെ പലഭാഗങ്ങളിലും കണ്ടെത്തിയ മുനിയറകളും , മൺഭരണികളും , പുരാതനമായ കൂട്ടാല ദേവീക്ഷേത്രവും , തേവർക്ഷേത്രവുമായി ബന്ധപ്പെട്ട ആറാട്ടും ആറാട്ടുപുഴയും മറ്റും ഈ കണ്ടെത്തലുകൾക്ക് ആക്കം നല്കുന്നുനൽകുന്നു.<ref name=തുറവൂർ ചരിത്രം>[http://lsgkerala.in/thuravoor/general-information/history/ തദ്ദേശസ്വയംഭരണ വെബ്സൈറ്റ്] തുറവൂർ പ്രാചീന ചരിത്രം </ref>
===പേരിനു പിന്നിൽ===
തുറകളുടെ ഊര് എന്നതിൽ നിന്നുമാണ് ഈ സ്ഥലത്തിന് തുറവൂർ എന്ന പേരു ലഭിച്ചെതെന്ന് പറയപ്പെടുന്നു.<ref name=തുറവൂർ പേരിനു പിന്നിൽ>[http://lsgkerala.in/thuravoor/general-information/history/ തദ്ദേശസ്വയംഭരണ വെബ്സൈറ്റ്] തുറവൂർ പേരിനു പിന്നിൽ </ref>