"അമു ദര്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

52 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
യന്ത്രം ചേർക്കുന്നു: tt:Амудәрья; cosmetic changes
(ചെ.) (യന്ത്രം പുതുക്കുന്നു: ca:Amudarià)
(ചെ.) (യന്ത്രം ചേർക്കുന്നു: tt:Амудәрья; cosmetic changes)
{{prettyurl|Amu Darya}}
{{Infobox_River
|river_name = അമു ദാര്യ<br /><br /><big>آمودریا</big>
|image_name = amu darya delta.jpg
|caption = അമു ദാര്യ ഡെൽറ്റ ബഹിരാകാശത്തുനിന്നുള്ള ദൃശ്യം, നവംബർ 1994
[[മദ്ധ്യേഷ്യ|മദ്ധ്യേഷ്യയിലെ]] മുഖ്യ [[നദി|നദികളിൽ]] ഒന്നാണ്‌ '''അമു ദാര്യ'''. [[ഏദൻതോട്ടം|ഏദൻതോട്ടത്തിലെ]] നാല്‌ നദികളിലൊന്നായ [[ഗൈഹോൺ|ഗൈഹോണിനെ]] ഓർമ്മിപ്പിക്കുന്ന ജയ്ഹോൺ എന്നാണ് ഈ നദി നാട്ടുകാരുടെ ഇടയിൽ അറിയപ്പെടുന്നത്. [[അലക്സാണ്ടർ|അലക്സാണ്ടറുടെ]] ആക്രമണകാലം മുതലേ പാശ്ചാത്യർ ഇതിന്റെ '''ഓക്സസ്''' എന്നാണ് വിളിക്കുന്നത്. ഭാരതീയപുരാണങ്ങളിൽ [[ജംബുദ്വീപം|ജംബുദ്വീപത്തിന്റെ]] വടക്കേ അതിരായ '''വക്ഷു''' ഈ നദിയാണെന്ന് കരുതുന്നു<ref name=afghans8>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 8 - The Greeks|pages=125|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>.
 
മൊത്തം 2400 കി.മീ. നീളമുള്ള അമു ദര്യയുടെ 1450 [[കി.മീ.]] സഞ്ചാരയോഗ്യമാണ്. പ്രതിവർഷം 55 [[ഘനകിലോമീറ്റർ]] [[ജലം]] ഈ നദിയിലൂടെ ഒഴുകുന്നു. [[പാമീർ]] പർവതരയിൽനിന്നുത്ഭവിച്ച് [[ആറൽ|ആറൽ കടലിൽ]] പതിക്കുന്ന ഈ നദി, [[തുർക്ക്മെനിസ്താൻ]], [[ഉസ്ബെക്കിസ്ഥാൻ|ഉസ്ബക്കിസ്താൻ]] എന്നീ രാജ്യങ്ങളിലൂടെ കട്ന്നുപോകുന്നു. 5,34,739 [[ച.കി.മീ]] വിസ്തൃതിയുള്ള നദിയുടെ [[നീർത്തടം‍]], [[ അഫ്ഗാനിസ്താൻ]], [[താജിക്കിസ്താൻ]] എന്നിവിടങ്ങളിൽ പരന്നുകിടക്കുന്നു. [[സോർക്കുൽ]]/[[വിക്റ്റോറിയ തടാകം|വിക്ടോറിയ തടാകത്തിൽ]] നിന്നുത്ഭവിക്കുന്ന [[പാമീർ നദി|പാമീർ നദിയാണ്]] അമു ദാര്യയയുടെ പ്രഭവങ്ങളിലൊന്ന്. പാമീർ പർവതനിരകളിലെതന്നെ [[വഖാൻ ഇടനാഴി|വഖാൻ ഇടനാഴിയിലുള്ള]] [[വാഘ്ജിർ]] താഴ്വരയിലെ [[ഹിമാനി|ഹിമാനികളിലൊന്നാണ്]] ഇതിൻറെ മറ്റൊരു പ്രഭവം.
 
== ഇതും കാണുക ==
* [[ട്രാൻസോക്ഷ്യാന]]
== അവലംബം ==
{{reflist}}
 
[[Category:ഏഷ്യയിലെ നദികൾ]]
[[Categoryവർഗ്ഗം:അഫ്ഗാനിസ്താനിലെഏഷ്യയിലെ നദികൾ]]
[[വർഗ്ഗം:അഫ്ഗാനിസ്താനിലെ നദികൾ]]
 
[[ar:جيحون]]
[[tk:Amyderýa]]
[[tr:Ceyhun]]
[[tt:Амудәрья]]
[[ug:ئامۇ دەرياسى]]
[[uk:Амудар'я]]
42,569

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/764926" എന്ന താളിൽനിന്ന് ശേഖരിച്ചത്