"വോൾട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) +
(ചെ.) Definition
വരി 2:
[[വൈദ്യുതി|വൈദ്യുതിയുടെ]] പൊട്ടെൻഷ്യൽ വ്യത്യാസമായ [[വോൾട്ടേജ്]] അളക്കുന്നതിനുപയോഗിക്കുന്ന ഏകകമാണ് '''വോൾട്ട്'''. ചിഹ്നം: '''V'''. വോൾട്ടായിക് പൈൽ കണ്ടുപിടിച്ച ഇറ്റാലിയൻ ഊർജ്ജതന്ത്രജ്ഞനായ [[അലെസ്സാണ്ട്രോ വോൾട്ടാ|അലെസ്സാണ്ട്രോ വോൾട്ടായുടെ]] ബഹുമാനാർത്ഥമാണ് ഈ പേരിട്ടിരിക്കുന്നത്.
==നിർവചനം==
ഒരു [[വാട്ട്]] ഊർജ്ജം ഉപയോഗിക്കുന്ന ഒരു [[ആമ്പിയർ]] വൈദ്യുതി പ്രവാഹമുള്ള ഒരു വൈദ്യുതചാലകത്തിന്റെ പൊട്ടെൻഷ്യൽ വ്യത്യാസമായാണ്‌ വോൾട്ട് നിർ‌വചിക്കപ്പെട്ടിട്ടുള്ളത്. എസ്.ഐ അടിസ്ഥാന ഏകകങ്ങൾ ഉപയോഗിച്ച് m2 [[metre|m]]<sup>2</sup> · [[kilogram|kg]] · s−3[[second|s]]<sup>−3</sup> · A−1[[ampere|A]]<sup>−1</sup> എന്നെഴുതാവുന്ന വോൾട്ട് ഒരു ജൂൾ ഊർജ്ജത്തിന്‌ ഒരു കൂളോംബ് ചാർജിന്‌ സമമാണ്‌ J/C.
 
 
<!--
== Definition ==
The volt is defined as the value of the [[voltage]] across a [[Electrical conductor|conductor]] when a [[Electric current|current]] of one [[ampere]] dissipates one [[watt]] of [[power (physics)|power]] in the conductor.-->
<ref>[http://www.bipm.org/utils/common/pdf/si_brochure_8_en.pdf BIPM SI Brochure: Appendix 1, p. 144]</ref>
 
"https://ml.wikipedia.org/wiki/വോൾട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്