"വോൾട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

‌1,000 അടിസ്ഥാന ലേഖനങ്ങൾ
 
(ചെ.) +
വരി 2:
[[വൈദ്യുതി|വൈദ്യുതിയുടെ]] പൊട്ടെൻഷ്യൽ വ്യത്യാസമായ [[വോൾട്ടേജ്]] അളക്കുന്നതിനുപയോഗിക്കുന്ന ഏകകമാണ് '''വോൾട്ട്'''. ചിഹ്നം: '''V'''. വോൾട്ടായിക് പൈൽ കണ്ടുപിടിച്ച ഇറ്റാലിയൻ ഊർജ്ജതന്ത്രജ്ഞനായ [[അലെസ്സാണ്ട്രോ വോൾട്ടാ|അലെസ്സാണ്ട്രോ വോൾട്ടായുടെ]] ബഹുമാനാർത്ഥമാണ് ഈ പേരിട്ടിരിക്കുന്നത്.
==നിർവചനം==
ഒരു [[വാട്ട്]] ഊർജ്ജം ഉപയോഗിക്കുന്ന ഒരു [[ആമ്പിയർ]] വൈദ്യുതി പ്രവാഹമുള്ള ഒരു വൈദ്യുതചാലകത്തിന്റെ പൊട്ടെൻഷ്യൽ വ്യത്യാസമായാണ്‌ വോൾട്ട് നിർ‌വചിക്കപ്പെട്ടിട്ടുള്ളത്. എസ്.ഐ അടിസ്ഥാന ഏകകങ്ങൾ ഉപയോഗിച്ച് m2 · kg · s−3 · A−1 എന്നെഴുതാവുന്ന വോൾട്ട് ഒരു ജൂൾ ഊർജ്ജത്തിന്‌ ഒരു കൂളോംബ് ചാർജിന്‌ സമമാണ്‌ J/C.
 
 
<!--
Line 10 ⟶ 11:
 
:<math>\mbox{V} = \dfrac{\mbox{W}}{\mbox{A}} = \dfrac{\mbox{J}}{\mbox{A} \cdot \mbox{s}} = \dfrac{\mbox{N} \cdot \mbox{m} }{\mbox{A} \cdot \mbox{s}} = \dfrac{\mbox{kg} \cdot \mbox{m}^2}{\mbox{A} \cdot \mbox{s}^{3}} = \dfrac{\mbox{kg} \cdot \mbox{m}^2}{\mbox{C} \cdot \mbox{s}^2} = \dfrac{\mbox{N} \cdot \mbox{m}} {\mbox{C}} = \dfrac{\mbox{J}}{\mbox{C}}</math>
[[File:NISTvoltChip.jpg|thumb|ഒരു സ്റ്റാൻ‌ഡേഡ് വോൾട്ടായി [[എൻ.ഐ.എസ്.ടി]] വികസിപ്പിച്ചെടുത്ത [[ജോസഫ്‌സൺ ജംക്ഷൻ ]] അറെ ചിപ്പുകൾ ]]
[[File:NISTvoltChip.jpg|thumb|[[Josephson junction]] array chip developed by [[NIST]] as a standard volt.]]
 
"https://ml.wikipedia.org/wiki/വോൾട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്