"വിക്കിപീഡിയ:യന്ത്രങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38:
ഒരു താളിൽ ഇന്റർ‌വിക്കി ബോട്ട് ഓടിക്കുന്നതിന് ഉപയോഗിക്കുന്ന സ്ക്രിപ്റ്റ് interwiki.py എന്നാണ്‌.
 
'''ഉപയോഗിക്കേണ്ട രീതി.''': ഏത് താളിന്റെയാണോ കണ്ണി കൊടുക്കേണ്ടത് അതിൽ ഏതെങ്കിലും ഭാഷയിലെ വിക്കി ലിങ്ക് ആദ്യം കൊടുക്കക. En ലിങ്ക് കൊടുക്കുന്നതാണ്‌ കൂടുതൽ ഉചിതം. അതിനു ശേഷം മുകളിൽ പറഞ്ഞ പ്രകാരം ബോട്ട് അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യുക. അതിനു ശേഷം interwiki.py <page name> എന്നുകൊടുത്ത്എന്നു കൊടുത്ത് എന്റർ ചെയ്യുക. ബോട്ട് തനിയേ കണ്ണി ചേർത്തുകൊള്ളും. വിൻഡോസ് ഉപയോഗിക്കുന്നവർ താളിന്റെ പേര്‌ പെഴ്സെന്റേജ് എൻകോഡിങ് എടുത്ത് കൊടൂക്കണം. ലിങ്ക്സിൽലിനക്സിൽൽ പേര്‌ തന്നെ കൊടുത്താൽ മതിയാകും.
 
ഉദാഹരണത്തിന്‌. ഇന്ത്യ എന്ന താളിൽ കണ്ണികൾ കൊടുക്കുന്നതിന്‌ interwiki.py %E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF എന്ന് കൊടുക്കുക.
 
{{അപൂർണ്ണം}}
[[വിഭാഗം:വിക്കിപീഡിയയുടെ അടിസ്ഥാന വിവരങ്ങൾ]]
"https://ml.wikipedia.org/wiki/വിക്കിപീഡിയ:യന്ത്രങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്