"വിക്കിപീഡിയ:യന്ത്രങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Kiran Gopi (സംവാദം | സംഭാവനകൾ) (ചെ.) →യന്ത്രം ഓടിക്കാൻ |
Kiran Gopi (സംവാദം | സംഭാവനകൾ) →അന്തർ വിക്കി കണ്ണിചേർക്കൽ: പുതിയ ഉപ വിഭാഗം |
||
വരി 35:
Should be logged in now ഇങ്ങനെ ഒരു സന്ദേശം ലഭിക്കും.
==അന്തർ വിക്കി കണ്ണിചേർക്കൽ==
ഒരു താളിൽ ഇന്റർവിക്കി ബോട്ട് ഓടിക്കുന്നതിന് ഉപയോഗിക്കുന്ന സ്ക്രിപ്റ്റ് interwiki.py എന്നാണ്.
ഉപയോഗിക്കേണ്ട രീതി. ഏത് താളിന്റെയാണോ കണ്ണി കൊടുക്കേണ്ടത് അതിൽ ഏതെങ്കിലും ഭാഷയിലെ വിക്കി ലിങ്ക് ആദ്യം കൊടുക്കക. En ലിങ്ക് കൊടുക്കുന്നതാണ് കൂടുതൽ ഉചിതം. അതിനു ശേഷം മുകളിൽ പറഞ്ഞ പ്രകാരം ബോട്ട് അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യുക. അതിനു ശേഷം interwiki.py <page name> എന്നുകൊടുത്ത് എന്റർ ചെയ്യുക. ബോട്ട് തനിയേ കണ്ണി ചേർത്തുകൊള്ളും. വിൻഡോസ് ഉപയോഗിക്കുന്നവർ താളിന്റെ പേര് പെഴ്സെന്റേജ് എൻകോഡിങ് എടുത്ത് കൊടൂക്കണം. ലിങ്ക്സിൽ പേര് കൊടുത്താൽ മതിയാകും.
ഉദാഹരണത്തിന്. ഇന്ത്യ എന്ന താളിൽ കണ്ണികൾ കൊടുക്കുന്നതിന് interwiki.py %E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF എന്ന് കൊടുക്കുക.
{{അപൂർണ്ണം}}
[[വിഭാഗം:വിക്കിപീഡിയയുടെ അടിസ്ഥാന വിവരങ്ങൾ]]
|