"വിക്കിപീഡിയ:യന്ത്രങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
usernames['wikipedia']['ab'] = u'Bot Name'
 
ഇങ്ങനെ ഒരോ ഭാഷക്ലിലേയുംഭാഷകളിലേയും വിക്കി ലിങ്കുകൾ user-config.py കൊടുക്കാം. ഏതൊക്കെ ഭാഷകളുടെ ലിങ്ക് കൊടുത്തിട്ടുണ്ടോ അവിടെയെല്ലാം ബോട്ട് കണ്ണികൾ ചേർക്കും. (മറ്റു ഭാഷകളിൽ ബോട്ട് ഓടിക്കുന്നതിന്‌ മുൻപ് ബോട്ട് ഫ്ലാഗ്ഗിനപേക്ഷിച്ചില്ലെങ്കിൽ ബ്ലോക്ക് ചെയ്യപ്പെട്ടെയ്കാം)
 
അതിനു ശേഷം കമാൻഡ് പ്രോമ്പ്റ്റിൽ പോയി പൈവിക്കിയുടെ ഫോൾഡറിലേക്ക് ചെല്ലുക. അവിടെ login.py എന്ന് അടിച്ചു നോക്കുക.സിസ്റ്റം അപ്പോൾ ഇങ്ങനെ ഒരു സന്ദേശം തരും
"https://ml.wikipedia.org/wiki/വിക്കിപീഡിയ:യന്ത്രങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്