"നിഘണ്ടു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 9:
[[അക്കാഡിയൻ സാമ്രാജ്യം|അക്കാഡിയൻ സാമ്രാജ്യത്തിലെ]] ക്യൂണിഫോം പട്ടികകളാണ് അറിയപ്പെടുന്നതിൽ ഏറ്റവും പഴക്കം ചെന്ന നിഘണ്ടുക്കൾ. ഇവ സുമേറിയൻ-അക്കാഡിയൻ ദ്വിഭാഷാ പദാവലികൾ ആയിരുന്നു. എബ്ല (ഇപ്പോഴത്തെ [[സിറിയ]]) എന്ന പ്രദേശത്തുനിന്ന് കണ്ടെടുക്കപ്പെട്ട ഇവ, ഏകദേശം 2300 ബി.സി.ഇ.യിൽ നിലന്നിന്നിരുന്നവയാണ് എന്ന് വിശ്വസിക്കപ്പെടുന്നു.<ref name = "imlqdg">{{cite web|title=Dictionary - MSN Encarta<!-- Bot generated title -->|url=http://encarta.msn.com/encyclopedia_761573731/Dictionary.html#p3|work=|archiveurl=http://www.webcitation.org/5kwbLyr75|archivedate=2009-10-31|deadurl=yes}}</ref>
 
ബി.സി. മൂന്നാം നൂറ്റാണ്ടിനടുത്ത് രചിക്കപ്പെട്ട ''എര്യ'' (?) എന്ന ചൈനീസ് നിഘണ്ടുവാണ് അറിയപ്പെടുന്നവയിൽ ഏറ്റവും പഴക്കം ചെന്ന ഏകഭാഷാ നിഘണ്ടു.
 
''ഫിലിറ്റസ് ഓഫ് കോസ്'' രചിച്ച ''ചിട്ടയില്ലാത്ത വാക്കുകൾ'' (Ἄτακτοι γλῶσσαι, ''{{transl|el|ISO|Átaktoi glôssai}}'') എന്ന ശബ്ദസംഗ്രഹം [[ഹോമർ|ഹോമറിന്റെ]] ഗ്രന്ഥങ്ങളിലെയും മറ്റനേകം സാഹിത്ര്യഗ്രന്ഥങ്ങളിലെയും വാക്കുകളും, സംസാരഭാഷയിൽനിന്നുള്ള വാക്കുകളും, സാങ്കേതികപദങ്ങൾഉം ഉൾക്കൊള്ളുന്നതായിരുന്നു.<ref>{{cite journal |author= Peter Bing |title= The unruly tongue: Philitas of Cos as scholar and poet |journal= Classical Philology |volume=98 |issue=4 |year=2003 |pages=330–48 |doi=10.1086/422370}}</ref>
 
ഹോമർ സാഹിത്യത്തെ അടിസ്ഥാനമാക്കിയുള്ള ശബ്ദാവലികളിൽ ഇന്നും നിലനിൽക്കുന്നവയിൽ ഏറ്റവും പഴക്കം ചെന്നത് ''അപ്പൊല്ലോനിയസ് ദ സോഫിസ്റ്റ്'' (ക്രിസ്ത്വബ്ദം 1-ആം ശതകം) രചിച്ച ശബ്ദാവലിയാണ്.<ref name = "imlqdg"/>
 
ക്രിസ്ത്വബ്ദം നാലാം ശതകത്തിൽ അമരസിംഹൻ രചിച്ച ശബ്ദകോശമായ [[അമരകോശം|'അമരകോശ'മാണ്]] ആദ്യത്തെ [[സംസ്കൃതം|സംസ്കൃത]] ശബ്ദകോശം. പദ്യരൂപത്തിൽ രചിക്കപ്പെട്ട ഈ ശബ്ദകോശത്തിൽ ഏകദേശം പതിനായിരം വാക്കുകളുണ്ട്.
 
 
"https://ml.wikipedia.org/wiki/നിഘണ്ടു" എന്ന താളിൽനിന്ന് ശേഖരിച്ചത്