"കെ.എം. മാത്യു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
→‎പുരസ്കാരങ്ങൾ: അക്ഷരത്തെറ്റു തിരുത്തിയതാണ്
(ചെ.) (→‎പുരസ്കാരങ്ങൾ: അക്ഷരത്തെറ്റു തിരുത്തിയതാണ്)
 
==പുരസ്കാരങ്ങൾ==
സമൂഹത്തിനു നൽകിയ വിശിഷ്ട സംഭാവനക്കയി അദ്ദേഹത്തിനു 1998-ൽ [[പത്മഭൂഷൺ]] ലഭിച്ചു. ഇന്ത്യയിലെ മികച്ച പത്രാധിപർക്ക് [[ഇന്ത്യൻ എക്സ്പ്രസ്എക്സ്‌പ്രസ് ]]ഏർപ്പെടുത്തിയ [[ബി.ഡി.ഗോയങ്ക അവാർഡ് ]], ഫൗണ്ടേഷൻ ഫോർ ഫ്രീഡം ഓഫ് ഇൻഫർമേഷൻ അവാർഡ്,പത്രരംഗത്തെ ദീർഘ കാലത്തെ വിശിഷ്ട സേവനത്തിനുള്ള കേരള പ്രസ് അക്കാദമിയുടെ പ്രഥമ പുരസ്കാരം,സ്വദേശാഭിമാനി പുരസ്കാരം,ദേശീയോദ്ഗ്രഥനത്തിനുള്ള രാമകൃഷ്ണ ജയ് ദയാൽ ഹാർമണി അവാർഡ് തുടങ്ങി മറ്റ് ഒട്ടേറെ പുരസ്കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.
 
==കൃതികൾ==
123

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/763883" എന്ന താളിൽനിന്ന് ശേഖരിച്ചത്