"വിൻഡോസ് 7" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 72:
സ്പർശ ഉപാധികളും കൈയ്യക്ഷരം തിരിച്ചറിയാനുള്ള സൗകര്യവും വിൻഡോസ് 7 ന്റെ പ്രത്യേകതയാണ്‌.
കാൽക്കുലേറ്റർ,പെയിന്റ്,എന്നീ ജനപ്രിയ ആപ്ലിക്കേഷനുകൾ കൂടുതൽ മികവുറ്റതാക്കിയിട്ടുണ്ട്.
ഇന്റെർനെറ്റിൽ വിവരം തിരയുന്നതു പോലെ കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക്കിനുള്ളിലെ വിവരത്തിരയൽ യന്ത്രവും പുതിയ പതിപ്പിന്റെ പ്രത്യേകതയാണ്‌.ഫോട്ടോ,ഫയലുകൾ,മ്യൂസിക് എന്നിവ വീട്ടിലെയോ ഓഫീസിലെയോ മറ്റു കമ്പ്യൂട്ടറുകളുമായി വളരെയെളുപ്പത്തിൽ പങ്കുവയ്ക്കുന്നത് പുതിയ പതിപ്പ് എളുപ്പമാക്കിയിരിക്കുന്നു.ജമ്പ് ലിസ്റ്റുകൾ കൊണ്ടുവന്നിരിക്കുന്നതാണ്‌ വിൻഡോസ് 7-ലെ പ്രധാനമായൊരു പുതുമ.മൾട്ടിടച്ച് പിന്തുണയാണ്‌ വിൻഡോസ് 7-ലെ മുഖ്യ സവിശേഷത.ഇതുവരെ ഒരു വിൻഡോസ് ഒ.എസിലും ഇതുണ്ടായിരുന്നില്ല. വിസ്റ്റയുടെ പരാജയം ഉൾക്കൊണ്ടാണ്‌ മൈക്രോസോഫ്റ്റ് വിൻഡോസ് 7 പുറത്തിറക്കിയിരിക്കുന്നത്.
== പ്രമാണങ്ങൾ ==
* {{source
"https://ml.wikipedia.org/wiki/വിൻഡോസ്_7" എന്ന താളിൽനിന്ന് ശേഖരിച്ചത്